ഭക്ഷണ സാധനങ്ങളുടെ വി​ല നി​ശ്ച​യി​ച്ചു ‌
Tuesday, November 30, 2021 10:39 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് മെ​ഷീ​ന്‍ ചാ​യ, കോ​ഫി ഉ​ള്‍​പ്പ​ടെ അ​ഞ്ചി​ന​ങ്ങ​ള്‍​ക്ക് വി​ല നി​ശ്ച​യി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ദി​വ്യ എ​സ് അ​യ്യ​ര്‍ ഉ​ത്ത​ര​വാ​യി.
ചാ​യ(​മെ​ഷീ​ന്‍ 90 എം​എ​ല്‍) സ​ന്നി​ധാ​ന​ത്ത് 9 രൂ​പ. പ​മ്പ, ഔ​ട്ട​ര്‍ പ​മ്പ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 8 രൂ​പ. കോ​ഫി (മെ​ഷീ​ന്‍ 90 എം​എ​ല്‍) സ​ന്നി​ധാ​ന​ത്ത് 11 രൂ​പ, പ​മ്പ, ഔ​ട്ട​ര്‍ പ​മ്പ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 10 രൂ​പ. മ​സാ​ല ടീ (​മെ​ഷീ​ന്‍ 90 എം​എ​ല്‍) സ​ന്നി​ധാ​ന​ത്ത് 17 രൂ​പ, പ​മ്പ​യി​ല്‍ 16, ഔ​ട്ട​ര്‍ പ​മ്പ​യി​ല്‍ 15. ലെ​മ​ണ്‍ ടീ (​മെ​ഷീ​ന്‍ 90 എം​എ​ല്‍) ന്നി​ധാ​ന​ത്ത് 17 രൂ​പ, പ​മ്പ​യി​ല്‍ 16, ഔ​ട്ട​ര്‍ പ​മ്പ​യി​ല്‍ 15. ഫ്‌​ളേ​വേ​ഡ് ഐ​സ് ടീ (​മെ​ഷീ​ന്‍ 200 എം​എ​ല്‍) സ​ന്നി​ധാ​ത്ത് 22 രൂ​പ, പ​മ്പ, ഔ​ട്ട​ര്‍ പ​മ്പ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 20 രൂ​പ​യു​മാ​ണ് വി​ല. നി​ശ്ച​യി​ട്ടു​ള്ള ഈ ​വി​ല​വി​വ​രം വ്യാ​പാ​രി​ക​ള്‍ ക​ട​ക​ളി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കേ​ണ്ട​താ​ണെ​ന്ന് ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. ‌