തി​രു​വ​ല്ല​യി​ലെ പീ​ഡ​നം: ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച ഒ​രാ​ൾ അ​റ​സ്റ്റി​ൽ ‌
Wednesday, December 1, 2021 10:34 PM IST
തി​രു​വ​ല്ല: വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച് ന​ഗ്ന ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ളും പ്ര​തി​ക​ളാ​യ കേ​സി​ൽ പ​തി​നൊ​ന്നാം പ്ര​തി സ​ജി എ​ലി​മ​ണ്ണി​ലാ​ണ് പി​ടി​യി​ലാ​യ​ത്. ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചെ​ന്ന കു​റ്റ​മാ​ണ് സ​ജി​ക്കെ​തിരേ​യു​ള്ള​ത്. ‌

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ക്കു​ക​യും തു​ട​ർ​ന്ന് തി​രു​വ​ല്ല ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് വീ​ട്ട​മ്മ​യു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഫോ​ണ്‍ രേ​ഖ​ക​ളും ട​വ​ർ ലൊ​ക്കേ​ഷ​നും പ​രി​ശോ​ധി​ക്കാ​നാ​യി സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​വും തേ​ടി​യി​ട്ടു​ണ്ട്.

ഒ​ന്നാം പ്ര​തി സി​പി​എം കോ​ട്ടാ​ലി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സ​ജി​മോ​നും ര​ണ്ടാം പ്ര​തി ഡി​വൈ​എ​ഫ്ഐ നേ​താ​വ് നാ​സ​റും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഒ​ളി​വി​ലെ​ന്നാ​ണ് പോ​ലീ​സ് വി​ശ​ദീ​ക​ര​ണം. കേ​സി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട 12 പേ​രും സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ്. ‌