അധ്യാപക ഒഴിവ്
Wednesday, December 1, 2021 10:34 PM IST
പത്തനംതിട്ട: മാർത്തോമ്മ എച്ച് എസ്എസിൽ ഹയർ സെക്കൻ ഡറി ഇക്കണോമിക്സ്, കെമി സ്ട്രി, മലയാളം വിഷയങ്ങളിൽ അധ്യാപകരുടെ ഒഴിവുണ്ട്.
15നു മുന്പ് ഓഫീസിൽ അ പേക്ഷ നൽകണം. ഫോൺ: 0468 2271290.