ഊ​ര്‍​ജി​ത നി​കു​തി പി​രി​വ് ക്യാ​മ്പ് ആ​റു മു​ത​ല്‍
Saturday, December 4, 2021 10:34 PM IST
കൊ​റ്റ​നാ​ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2021 - 22 ഊ​ര്‍​ജി​ത നി​കു​തി പി​രി​വ് ക്യാ​മ്പ് നാ​ളെ മു​ത​ല്‍ ആ​രം​ഭി​ക്കും. രാ​വി​ലെ 11 മു​ത​ല്‍ മൂ​ന്നു വ​രെ​യാ​ണ് ക്യാ​മ്പ് ന​ട​ക്കു​ക. ഫോ​ണ്‍: 0469 2773253.