പ്ര​തി​ക​ളു​ടെ രാ​ഷ്ട്രീ​യബ​ന്ധം ഉ​റ​പ്പി​ച്ച് പോ​ലീ​സ്
Saturday, December 4, 2021 10:40 PM IST
തി​രു​വ​ല്ല: സി​പി​എം പെ​രി​ങ്ങ​ര ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി പി.​ബി. സ​ന്ദീ​പ് കു​മാ​റി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ പ്ര​തി​ക​ളു​ടെ രാ​ഷ്ട്രീ​യ​ബ​ന്ധം ഉ​റ​പ്പി​ച്ചാ​ണ് പോ​ലീ​സി​ന്‍റെ തു​ട​ര്‍ അ​ന്വേ​ഷ​ണം. റി​മാ​ന്‍​ഡി​ലാ​യ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് ന​ല്‍​കി​യ അ​പേ​ക്ഷ​യി​ല്‍ തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ല്‍ തീ​രു​മാ​നം ഉ​ണ്ടാ​കും. ഇ​തി​നു മു​മ്പാ​യി പ്ര​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ക​യാ​ണ് പോ​ലീ​സ്.

സ​ന്ദീ​പി​നെ കൊ​ല​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ജി​ഷ്ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘം മേ​പ്ര​ാലി​ല്‍ എ​ത്തി​യ​തെ​ന്നു വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. അ​തി​ദാ​രു​ണ​മാ​യ രീ​തി​യി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്.

ശ​രീ​ര​ത്തി​ല്‍ 18 ഓ​ളം മു​റി​വു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. കു​ത്തി​യും വെ​ട്ടി​യു​മാ​ണ് കൊ​ല​പാ​ത​കം. പ്ര​തി​ക​ള്‍ ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ള്‍ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. സ്ഥ​ല​ത്തു​നി​ന്നു ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ള്‍​ക്ക് സം​ര​ക്ഷ​ണം ന​ല്‍​കാ​ന്‍ ത​യാ​റാ​യ​വ​രെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.
കൊ​ല​പാ​ത​ക​ത്തി​നു മു​മ്പ് സ്ഥ​ല​ത്തെ​ത്തി​യ പ്ര​തി​ക​ള്‍ സ​മീ​പ​ത്തെ ക​ട​യി​ലെ​ത്തി​യ വ്യാ​പാ​രി​യോ​ടു ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു.
കൊ​ല​പാ​ത​കം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ കു​ടു​ക്കാ​നാ​യ​ത് പോ​ലീ​സി​നു നേ​ട്ട​മാ​യി. ഡി​വൈ​എ​സ്പി ടി. ​രാ​ജ​പ്പ​ന്‍ റാ​വു​ത്ത​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം സം​ഭ​വം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ അ​ഞ്ച് പ്ര​തി​ക​ളെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടി​നാ​ണ് സ​ന്ദീ​പി​നെ വെ​ട്ടി​യും കു​ത്തി​യും കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തേ തു​ട​ര്‍​ന്ന് സ്ഥ​ല​ത്തു​നി​ന്നു മൂ​ന്ന് ബൈ​ക്കു​ക​ളി​ലാ​യാ​ണ് പ്ര​തി​ക​ള്‍ ര​ക്ഷ​പ്പെ​ട്ട​ത്. പ​ല വ​ഴി​ക്കാ​യി തി​രി​ഞ്ഞ ഇ​വ​ര്‍ മൊ​ബൈ​ല്‍ ഫോ​ണും സ്വി​ച്ച് ഓ​ഫ് ചെ​യ്തു.
ജി​ഷ്ണു​വും കൂ​ട്ടാ​ളി​ക​ളു​മാ​ണ് കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലെ​ന്ന് സം​ഭ​വ​സ​മ​യം ത​ന്നെ വ്യ​ക്ത​മാ​യി​രു​ന്നു.
ജി​ഷ്ണു​വി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് തു​ട​ര്‍ അ​ന്വേ​ഷ​ണം ന​ട​ന്നു. ജി​ഷ്ണു, ന​ന്ദു, പ്ര​മോ​ദ് എ​ന്നി​വ​രെ വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ കാ​യം​കു​ളം ക​രു​വാ​റ്റ​യി​ല്‍ നി​ന്നും പി​ടി​കൂ​ടി. ഫൈ​സി​ലി​നെ തി​രു​വ​ല്ല കു​റ്റ​പ്പു​ഴ​യി​ല്‍ നി​ന്നും വി​ഷ്ണു​കു​മാ​റി​നെ ഉ​ച്ച​ക​ഴി​ഞ്ഞ് എ​ട​ത്വാ​യി​ല്‍ നി​ന്നും പി​ടി​കൂ​ടി.

റാ​ന്നി ഡി​വൈ​എ​സ്പി മാ​ത്യു ജോ​ര്‍​ജ്, സി​ഐ​മാ​രാ​യ ജി. ​സ​ന്തോ​ഷ് കു​മാ​ര്‍, പു​ഷ്പ​കു​മാ​ര്‍, എ​സ്‌​ഐ​മാ​രാ​യ ബി. ​ആ​ദ​ര്‍​ശ്, കെ.​എ​ന്‍. അ​നി​ല്‍, നി​ഷാ​ന്ത് പി. ​ച​ന്ദ്ര​ന്‍, സി​പി​ഒ​മാ​രാ​യ വി​ഷ്ണു​ദേ​വ്, ജോ​സ്, കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​ത്തിനു രാ​ത്രി​യി​ല്‍ തന്നെ കേ​സ​ന്വേ​ഷ​ണ​ച്ചു​മ​ത​ല ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. നി​ശാ​ന്തി​നി ന​ല്കി​യി​രു​ന്നു.
തി​രു​വ​ല്ല ഡി​വൈ​എ​സ്പി ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു വേ​ണ്ട നി​ര്‍​ദേ​ശം ന​ല്‍​കി.