ലോ​റി​യി​ൽ കൊ​ണ്ടു​വ​ന്ന ക​ച്ചി​ക്ക് തീ ​പി​ടി​ച്ചു
Saturday, January 15, 2022 10:34 PM IST
തി​രു​വ​ല: ലോ​റി​യി​ൽ കൊ​ണ്ടു​വ​ന്ന ക​ച്ചി​ക്ക് തീ ​പി​ടി​ച്ചു. തി​രു​വ​ല്ല - കാ​യം​കു​ളം റോ​ഡി​ൽ പൊ​ടി​യാ​ടി ജം​ഗ്ഷ​ഷ​നു സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും മാ​വേ​ലി​ക്ക​ര ഭാ​ഗ​ത്തേ​ക്ക് നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി​യി​ൽ കൊ​ണ്ടു​വ​ന്ന ക​ച്ചി​ക്കാ​ണ് തീ ​പി​ടി​ച്ച​ത്. പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട​തോ​ടെ ഡ്രൈ​വ​ർ ലോ​റി നി​ർ​ത്തി. നാ​ട്ടു​കാ​രും തി​രു​വ​ല്ല​യി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന​യും ചേ​ർ​ന്ന് ലോ​റി​യി​ൽ നി​ന്നും ക​ച്ചി മാ​റ്റി തീ ​അ​ണ​ച്ച​തോ​ടെ വാ​ഹ​ന​ത്തി​ന് നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി​ല്ല. സം​ഭ​വ​ത്തേ​ത്തു​ട​ർ​ന്ന് ഒ​രു മ​ണി​ക്കൂ​റി​ലേ​റെ ഇ​തു വ​ഴി​യി​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.