ക​ർ​ഷ​ക​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി
Monday, January 17, 2022 10:47 PM IST
കോ​ഴ​ഞ്ചേ​രി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ റീ​ബി​ൽ​ഡ് കേ​ര​ള ഇ​നീ​ഷ്യേ​റ്റീ​വി​ന്‍റെ ഭാ​ഗ​മാ​യി ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡ് ന​ട​പ്പാ​ക്കു​ന്ന കാ​ർ​ഷി​ക ജൈ​വ​വ വൈ​വി​ധ്യ സം​ര​ക്ഷ​ണ പ്രോ​ജ​ക്ടി​ലെ ഫാം ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​ പ്പെ​ട്ട 20 ക​ർ​ഷ​ക​ർ​ക്കാ​യി​ട്ടു​ള്ള ജി​ല്ലാ​ത​ല പ​രി​ശീ​ല​നം കോ​ഴ​ഞ്ചേ​രി വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ന്നു.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ എ​ട്ട് ബ്ലോ​ക്കു​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 20 ക​ർ​ഷ​ക​ർ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റോ​യ് ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ത്ത​നം​തി​ട്ട ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം സാ​റാ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ നി​ന്നും 100 പേ​രെ സം​ര​ക്ഷ​ക ക​ർ​ഷ​ക​രാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട് ഇ​തി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രാ​ണ് ഫാം ​സ്കൂ​ൾ പ്രോ​ജ​ക്ടി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഇ​വ​യി​ലൂ​ടെ മ​റ്റു ക​ർ​ഷ​ക​രി​ലേ​ക്കും പ​ദ്ധ​തി എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡ് മെ​ന്പ​ർ ഡോ. ​കെ. സ​തീ​ഷ് കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡി​ൽ നി​ന്നു​ള്ള വി​ഷ​യ​വി​ദ​ഗ്ധ​ർ ഡോ.​സി.​കെ. പീ​താം​ബ​ര​ൻ, ഡോ.​സി.​കെ. ഷാ​ജു എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സം​സ്ഥാ​ന ജൈ​വ വൈ​വി​ധ്യ ബോ​ർ​ഡി​ന്‍റെ പ്ര​തി​നി​ധി ഡോ.​ടി.​എ. സു​രേ​ഷ്, പ​ത്ത​നം​തി​ട്ട ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​രു​ണ്‍ സി. ​രാ​ജ​ൻ, അ​സി​സ്റ്റ​ന്‍റ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. അ​രു​ന്ധ​തി എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.