എ​ൻ​എ​സ്എ​സ് ക്യാ​ന്പ് ഉ​ദ്ഘാ​ട​നം
Tuesday, January 18, 2022 10:44 PM IST
കോ​ന്നി: കൊ​ന്ന​പ്പാ​റ വി​എ​ൻ​എ​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​പ്ത​ദി​ന ക്യാ​ന്പ് കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​ജോ​സ് വി. ​കോ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കോ​ള​ജ് മാ​നേ​ജ​ർ എ​ൻ. മോ​ഹ​ന​ൻ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ര​ഘു​കു​മാ​ർ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജ​യ​ന്തി എ​സ്. നാ​യ​ർ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ ര​ഞ്ജി​ത് വാ​സു​ദേ​വ​ൻ, സാ​യി പ്ര​ബോ​ധ്, പ്ര​വീ​ണ്‍ കു​മാ​ർ, ല​ക്ഷ്മി സ​ജീ​വ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.