ഐ​എ​ൻ​ടി​യു​സി ഓ​ഫീ​സ് തു​റ​ന്നു
Tuesday, January 18, 2022 10:44 PM IST
പ​ത്ത​നം​തി​ട്ട: ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നാ​ലാ​മ​ത് പ്ര​സി​ഡ​ന്‍റാ​യി ജ്യോ​തി​ഷ് കു​മാ​ർ മ​ല​യാ​ല​പ്പു​ഴ ചു​മ​ത​ല​യേ​റ്റു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. സു​കു​മാ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ പ്ര​സി​ഡ​ന്‍റ് എ. ​ഷം​സു​ദീ​ൻ രേ​ഖ​ക​ൾ കൈ​മാ​റി. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു,ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ, പി. ​മോ​ഹ​ൻ​രാ​ജ്, എ. ​സു​രേ​ഷ് കു​മാ​ർ, എം.​എ. റ​ഹ്‌​മാ​ൻ, പി.​എ​സ്. വി​നോ​ദ്, പി.​കെ. ഗോ​പി, വി.​ആ​ർ. സോ​ജി, തൊ​ട്ടു​വാ മു​ര​ളി, ഹ​രി​കു​മാ​ർ പൂ​ത​ങ്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ത്ത​നം​തി​ട്ട റോ​ണ്‍ കോം​പ്ല​ക്സി​ൽ ആ​രം​ഭി​ച്ച പു​തി​യ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ നി​ർ​വ​ഹി​ച്ചു.

റാ​ങ്കു ജേ​താ​വി​നെ അ​നു​മോ​ദി​ച്ചു

ളാ​ക്കൂ​ർ: പ്ര​മാ​ടം എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് എം​എ​സ്‌​സി ഫി​സി​ക്സ് (മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്) പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ ബി​ൻ​സി വ​ർ​ഗീ​സി​നെ ളാ​ക്കൂ​ർ വാ​ർ​ഡ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. ളാ​ക്കൂ​ർ വാ​യ​ന​ശാ​ല ഹാ​ളി​ൽ ചേ​ർ​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​നം ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​വി. ഫി​ലി​പ്പ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​ക​ല നാ​യ​ർ, മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം എ​ൻ. ഗോ​പി​നാ​ഥ​ൻ​നാ​യ​ർ, ഇ.​എം.​ബേ​ബി, ര​മാ​ദേ​വി, ശി​വാ​ന​ന്ദ​ൻ നാ​യ​ർ, രാ​ജ​ഗോ​പാ​ല​ൻ നാ​യ​ർ, ഷാ​ജി ശാ​മു​വേ​ൽ, സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.ളാ​ക്കൂ​ർ ക​ല്ലൂ​ർ​ക്കാ​ട്ട് കെ.​ജി. വ​ർ​ഗീ​സി​ന്‍റെ​യും ജോ​ളി വ​ർ​ഗീ​സി​ന്‍റെ​യും മ​ക​ളാ​ണ് ബി​ൻ​സി വ​ർ​ഗീ​സ്.