കെ​പി​എ​സ്ടി​എ ഉ​പ​ജി​ല്ലാ സ​മ്മേ​ള​ന​വും യാ​ത്ര​യ​യ​പ്പും
Wednesday, January 19, 2022 10:18 PM IST
കോ​ന്നി: കേ​ര​ള പ്രേ​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​എ​സ്ടി​എ) കോ​ന്നി ഉ​പ​ജി​ല്ലാ സ​മ്മേ​ള​ന​വും യാ​ത്ര​യ​യ​പ്പും ഡി​സി​സി ഉ​പാ​ധ്യ​ക്ഷ​ൻ റോ​ബി​ൻ പീ​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ദ്യാ​ഭ്യാ​സ ജി​ല്ല പ്ര​സി​ഡ​ന്‍റ് ഫ്രെ​ഡി ഉ​മ്മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ഫി​ലി​പ്പ് ജോ​ർ​ജ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്.​പ്രേം, സെ​ക്ര​ട്ട​റി വി.​ജി. കി​ഷോ​ർ, ആ​ർ. ജ്യോ​തി​ഷ്, ര​ജി​ത ആ​ർ. നാ​യ​ർ, കെ. ​പി. തോ​മ​സ്, ടോ​മി​ൻ പ​ടി​യ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന ട്ര​ഷ​റാ​ർ എ​സ്. സ​ന്തോ​ഷ് കു​മാ​ർ, തോ​മ​സ് തു​ണ്ടി​യ​ത്ത് എ​ന്നി​വ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ഭാ​ര​വാ​ഹി​ക​ളാ​യി ഡാ​നി​ഷ് പി. ​ജോ​ണ്‍ - പ്ര​സി​ഡ​ന്‍റ്, ജെ​മി ചെ​റി​യാ​ൻ, മ​നോ​ജ് തോ​മ​സ് -വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ടോ​മി​ൻ​പ​ടി​യ​റ - സെ​ക്ര​ട്ട​റി, മ​ഞ്ചു വി.​നാ​യ​ർ, എ​സ്.​ഷെ​രീ​ഫ് - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, ര​ഞ്ചി​നി ശ്യാം - ​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.