മോ​ട്ടോ​ർ എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ
Wednesday, January 19, 2022 10:22 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ മോ​ട്ടോ​ർ എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ (എ​ഐ​ടി​യു​സി) ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി. എ​ഐ​ടി​യു​സി സം​സ്ഥാ​ന ട്ര​ഷ​റ​ർ എം.​വി. വി​ദ്യാ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബു ക​ണ്ണ​ങ്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി ഡി. ​സ​ജി, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം.​വി. പ്ര​സ​ന്ന​കു​മാ​ർ, കെ. ​സു​കു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി സാ​ബു ക​ണ്ണ​ങ്ക​ര - പ്ര​സി​ഡ​ന്‍റ്, ജെ​യിം​സ് മാ​ത്യു, ആ​ർ. സ​ന​ൽ​കു​മാ​ർ - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ഡി. ​സ​ജി - സെ​ക്ര​ട്ട​റി, പ്ര​സ​ന്ന​കു​മാ​ർ - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ഏ​ക​ദി​ന
ക​ണ്‍​വ​ന്‍​ഷ​ന്‍

കാ​ഞ്ഞി​ര​പ്പ​ള്ളി: പൊ​ടി​മ​റ്റം സെ​ന്‍റ് ജോ​സ​ഫ് ധ്യാ​ന കേ​ന്ദ്ര​ത്തി​ല്‍ ഏ​ക​ദി​ന ക​ണ്‍​വ​ന്‍​ഷ​ന്‍ നാ​ളെ രാ​വി​ലെ ഒ​ന്പ​ത് മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട് വ​രെ ന​ട​ക്കും. സി​സ്റ്റ​ര്‍ സി​സി എ​സ്എ​ബി​എ​സ് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.

വി​ശു​ദ്ധ കു​ര്‍​ബാ​ന, ആ​രാ​ധ​ന, ജ​പ​മാ​ല തു​ട​ങ്ങി​യ ശു​ശ്രൂ​ഷ​ക​ള്‍ ന​ട​ക്കും. ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ധ്യാ​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് പ​ഴ​വ​ക്കാ​ട്ടി​ല്‍, ദേ​വ​സ്യ കു​ള​മ​റ്റം, പൊ​ന്ന​മ്മ പൊ​ടി​മ​റ്റം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും. ഫോ​ൺ - 9497021935.