റു​ട്രോ​ണി​ക്സ് അം​ഗീ​കൃ​ത പ​ഠ​ന കേ​ന്ദ്രം നാ​ൽ​ക്കാ​ലി​ക്ക​ലി​ൽ
Sunday, January 23, 2022 10:23 PM IST
ആ​റ​ന്മു​ള: സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ സം​സ്ഥാ​ന റു​ട്രോ​ണി​ക്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ജ​യ​വീ​ഥി പ​ദ്ധ​തി​യു​ടെ ആ​റ​ന്മു​ള പ​ഞ്ചാ​യ​ത്തി​ലെ അം​ഗീ​കൃ​ത പ​ഠ​ന​കേ​ന്ദ്ര​മാ​യ നാ​ൽ​ക്കാ​ലി​ക്ക​ൽ റ​ഡീ​മ​ർ വി​ജ​യ​വീ​ഥി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​റ​ന്മു​ള ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ടി. ​ടോ​ജി നി​ർ​വ​ഹി​ച്ചു.

റ​വ. മോ​ൻ​സി കെ. ​ഫി​ലി​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടി.​എം. തോ​മ​സ്, ഡോ. ​മാ​ത്യൂ​സ് എം. ​ജോ​ർ​ജ്, കെ.​വി. തോ​മ​സ്, കു​ള​ന​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജൂ​ലി ദി​ലീ​പ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ദീ​പ നാ​യ​ർ, അ​ഡ്വ. ജൂ​ലി മാ​ത്യൂ​സ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫോ​ൺ: 97 46 77 66 33.