2311 പേ​ർ​കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ്
Tuesday, January 25, 2022 10:49 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ ലെ 2311 പേ​ർ കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യി. ഒ​രാ​ഴ്ച​യ്ക്കി​ടെ ഇ​തു ര​ണ്ടാം​ത​വ​ണ​യാ​ണ് പ്ര​തി​ദി​ന കോ​വി​ഡ് ക​ണ​ക്ക് ര​ണ്ടാ​യി​രം ക​ട​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ 22ന് 2012 ​പേ​രി​ലാ​ണ് ഒ​രു​ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ജി​ല്ല​യി​ൽ ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും കൂ​ടി​യ പ്ര​തി​ദി​ന ക​ണ​ക്കാ​ണ് ഇ​ന്ന​ല​ത്തേ​ത്. 6212 സ്ര​വ സാ​ന്പി​ളു​ക​ളാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്തി​ട്ടു​ ള്ള​ത്.

ന​ഗ​ര​പ​രി​ധി​യി​ൽ ഇ​പ്പോ​ഴും പ്ര​തി​ദി​ന രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടി നി​ൽ​ക്കു​ക​യാ​ണ്. പ​ത്ത​നം​തി​ട്ട​യി​ൽ 203, തി​രു​വ​ല്ല​യി​ൽ 190, അ​ടൂ​ർ 108, പ​ന്ത​ളം 63 എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ന്ന​ലെ പു​തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഉ​യ​ർ​ന്ന ക​ണ​ക്ക് കോ​ന്നി​യി​ലാ​ണ്. 120 പേ​ർ.

ആ​നി​ക്കാ​ട് 16, ആ​റ​ന്മു​ള 47, അ​രു​വാ​പ്പു​ലം 41, അ​യി​രൂ​ർ 49, ചെ​ന്നീ​ർ​ക്ക​ര 29, ചെ​റു​കോ​ൽ 28, ചി​റ്റാ​ർ 22, ഏ​റ​ത്ത് 30, ഇ​ല​ന്തൂ​ർ 28, ഏ​നാ​ദി​മം​ഗ​ലം 40, ഇ​ര​വി​പേ​രൂ​ർ 46, ഏ​ഴം​കു​ളം 44, എ​ഴു​മ​റ്റൂ​ർ 26, ക​ട​ന്പ​നാ​ട് 31, ക​ട​പ്ര 6, ക​ല​ഞ്ഞൂ​ർ 76, ക​ല്ലൂ​പ്പാ​റ 16, ക​വി​യൂ​ർ 32, കൊ​ടു​മ​ണ്‍ 45, കോ​യി​പ്രം 47, കൊ​റ്റ​നാ​ട് 12, കോ​ട്ടാ​ങ്ങ​ൽ 11, കോ​ഴ​ഞ്ചേ​രി 47, കു​ള​ന​ട 34, കു​ന്ന​ന്താ​നം 24, കു​റ്റൂ​ർ 22, മ​ല​യാ​ല​പ്പു​ഴ 47, മ​ല്ല​പ്പ​ള​ളി 34, മ​ല്ല​പ്പു​ഴ​ശേ​രി 11, മെ​ഴു​വേ​ലി 18, മൈ​ല​പ്ര 30, നാ​റാ​ണം​മൂ​ഴി 14, നാ​ര​ങ്ങാ​നം 33, നെ​ടു​ന്പ്രം 13, നി​ര​ണം 15, ഓ​മ​ല്ലൂ​ർ 47, പ​ള്ളി​ക്ക​ൽ 34, പ​ന്ത​ളം തെ​ക്കേ​ക്ക​ര 23, പെ​രി​ങ്ങ​ര 18, പ്ര​മാ​ടം 80, പു​റ​മ​റ്റം 19, റാ​ന്നി 44, പ​ഴ​വ​ങ്ങാ​ടി 50, അ​ങ്ങാ​ടി 32, പെ​രു​നാ​ട് 19, സീ​ത​ത്തോ​ട് 15, ത​ണ്ണി​ത്തോ​ട് 12, തോ​ട്ട​പ്പു​ഴ​ശേ​രി 34, തു​ന്പ​മ​ണ്‍ 13, വ​ട​ശേ​രി​ക്ക​ര 18, വ​ള​ളി​ക്കോ​ട് 35, വെ​ച്ചൂ​ച്ചി​റ 70.

ജി​ല്ല​യി​ൽ ഇ​തേ​വ​രെ 225382 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ 536 പേ​ർ​കൂ​ടി രോ​ഗ​മു​ക്ത​രാ​യി. 214504 പേ​രാ​ണ് ഇ​തേ​വ​രെ രോ​ഗ​മു​ക്ത​രാ​യ​ത്. നി​ല​വി​ൽ 9368 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.
അ​ഞ്ചു മ​ര​ണം​കൂ​ടി

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധി​ത​രാ​യ അ​ഞ്ചു​പേ​രു​ടെ മ​ര​ണം​കൂ​ടി ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി (83), ഓ​മ​ല്ലൂ​ർ സ്വ​ദേ​ശി (84), റാ​ന്നി പ​ഴ​വ​ങ്ങാ​ടി സ്വ​ദേ​ശി (80), ത​ണ്ണി​ത്തോ​ട് സ്വ​ദേ​ശി (60), ത​ണ്ണി​ത്തോ​ട് സ്വ​ദേ​ശി (55) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.