സം​സ്ഥാ​ന​ത​ല ക​വി​താ​ശി​ല്പ​ശാ​ല ന​ട​ത്തി
Sunday, May 15, 2022 10:25 PM IST
പ​ത്ത​നം​തി​ട്ട: എ​ഴു​ത്തു​കൂ​ട്ടം സാം​സ്‌​കാ​രി​ക​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സം​സ്ഥാ​ന​ത​ല ഏ​ക​ദി​ന ക​വി​താ ക്യാ​ന്പ് താ​ഴേ​വെ​ട്ടി​പ്പു​റം മാ​ർ യൗ​സേ​ബി​യ​സ് ഹാ​ളി​ൽ സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്‌​കാ​ര​ജേ​താ​വ് എം.​ആ​ർ. രേ​ണു​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ഴു​ത്തു​കൂ​ട്ടം സാം​സ്‌​കാ​രി​ക​വേ​ദി പ്ര​സി​ഡ​ന്‍റ് ജി. ​പ്രീ​ത് ച​ന്ദ​ന​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ബി. ര​വി​കു​മാ​ർ, സാം​സ്‌​കാ​രി​ക​വേ​ദി സെ​ക്ര​ട്ട​റി ഡോ. ​നി​ബ​ലാ​ൽ വെ​ട്ടൂ​ർ, ട്ര​ഷ​റ​ർ ഹ​രീ​ഷ് റാം, ​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജ​യ അ​ജി​ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ഷൈ​ല​ജ കു​മാ​രി, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഡോ. ​റോ​യ്‌​സ് മ​ല്ല​ശേ​രി, കു​മ്പ​ള​ത്ത് പ​ദ്മ​കു​മാ​ർ, ദേ​ശ​ത്തു​ടി പ്ര​സി​ഡ​ന്‍റ് വി​നോ​ദ് ഇ​ള​കൊ​ള്ളൂ​ർ, കു​ള​ന​ട വാ​യ​ന​ക്കൂ​ട്ടം പ്ര​സി​ഡ​ന്‍റ് ജി. ​ര​ഘു​നാ​ഥ്, വ​ള്ളി​ക്കോ​ട് മോ​ഹ​ൻ കു​മാ​ർ, ബി​നു ജി. ​ത​മ്പി, സു​രേ​ഷ് പ​ന​ങ്ങാ​ട്, ആ​ശ വി. ​നാ​യ​ർ, കൃ​ഷ്ണ​കു​മാ​ർ കാ​ര​യ്ക്കാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.