വ​ഞ്ചി​ത്ര പ​ള്ളി​യ‌ി​ൽ ശ​താ​ധി​ക ര​ജ​ത​ജൂ​ബി​ലി സ​മ്മേ​ള​നം
Friday, May 20, 2022 11:05 PM IST
കോ​ഴ​ഞ്ചേ​രി: ദേ​വാ​ല​യ ജൂ​ബി​ലി ക​രു​ത​ലി​ന്‍റെ​യും കാ​രു​ണ്യ​ത്തി​ന്‍റെ​യും പു​തി​യ വാ​താ​യ​ന​ങ്ങ​ൾ തു​റ​ക്കാ​നു​ള്ള​താ​ണെ​ന്ന് ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ. വ​ഞ്ചി​ത്ര മാ​ര്‍ ബ​സ്ഹാ​ന​നീ​യ ഇ​ട​വ​ക​യു​ടെ പെ​രു​ന്നാ​ളും ഇ​ട​വ​ക​യു​ടെ ശ​താ​ധി​ക സി​ല്‍​വ​ര്‍ ജൂ​ബി​ലി സ​മ്മേ​ള​ന​ത്തി​ലും മു​ഖ്യ​സ​ന്ദേ​ശം ന​ല്‍​കി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു കാ​തോ​ലി​ക്ക ബാ​വ.
ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഏ​ബ്ര​ഹാം മാ​ര്‍ എ​പ്പി​ഫാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഇ​ട​വ​ക വി​കാ​രി ഫാ. ​ഡോ. തോം​സ​ണ്‍ റോ​ബി, ഗീ​വ​ര്‍​ഗീ​സ് റ​മ്പാ​ന്‍, ഫാ. ​ജി​ബി​ന്‍ ജെ​യിം​സ് ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ല്‍ അം​ഗം കെ.​വി. ജേ​ക്ക​ബ്, സൈ​മ​ണ്‍ ജോ​ണ്‍, ഇ.​കെ. കോ​രു​ത്, കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സോ​ണി കൊ​ച്ചു​തു​ണ്ടി​യി​ല്‍, റാ​ണി കോ​ശി, അ​ല​ക്‌​സ് തൈ​ക്കൂ​ട്ട​ത്തി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.