കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍​ക്ക് സ്വ​യം പ്ര​തി​രോ​ധ പ​രി​ശീ​ല​നം
Sunday, May 22, 2022 10:45 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ പ​തി​നാ​റാം വാ​ര്‍​ഡി​ല്‍ വി​ജി​ല​ന്‍റ് ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​യ സ്ത്രീ​ക​ള്‍​ക്കു സ്വ​യം പ്ര​തി​രോ​ധ പ​രി​ശീ​ല​നം ന​ല്‍​കി. സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും നേ​ര്‍​ക്ക് വ​ര്‍​ധി​ച്ചു​വ​രു​ന്ന അ​തി​ക്ര​മം ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ്വ​യം പ്ര​തി​രോ​ധ പ​രി​ശീ​ല​ന​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
സി​ഡി​എ​സ് മെം​ബ​ര്‍ സ​ന്ധ്യാ പ​ന​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ജെ​റി അ​ല​ക്‌​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​താ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്. ഉ​ദ​യ​മ്മ, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പൊ​ന്ന​മ്മ ശ​ശി, മു​ന്‍ കൗ​ണ്‍​സി​ല​ര്‍ ബി​ജി​മോ​ള്‍ മാ​ത്യു, കു​ടും​ബ​ശ്രീ ക​മ്യൂ​ണി​റ്റി കൗ​ണ്‍​സി​ല​ര്‍ രാ​ജു ആ​ര്‍. നാ​യ​ര്‍, ബ്ല​സി രാ​ജു, രാ​ജ​ശ്രീ അ​നി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പി​ങ്ക് പോ​ലീ​സ് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി.