എംഎൽഎ ഒരു വർഷം: നേട്ടങ്ങളും കോട്ടങ്ങളും
Friday, May 27, 2022 10:41 PM IST
ആ​റ​ന്മു​ള​യ്ക്കാ​യി
വ​ന്‍ പ​ദ്ധ​തി​ക​ള്‍

വീണാ ജോർജ്
(ആരോഗ്യമന്ത്രി, ആറന്മുള എംഎൽഎ)

=2016 -21 കാ​ല​യ​ള​വി​ല്‍ തു​ട​ങ്ങി​വ​ച്ച​തും പ​ദ്ധ​തി സ​മ​ര്‍​പ്പി​ച്ച​തു​മാ​യി നി​ര​വ​ധി വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​ണ് ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ തു​ട​ക്ക​മാ​യ​ത്. കൂ​ടാ​തെ പു​തു​താ​യി പ​ല വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​പ്പാ​ക്കി.
=പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പു​തി​യ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, പീ​ഡി​യാ​ട്രി​ക് ഐ​സി​യു, ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റ് തു​റ​ന്നു
=പ​ത്ത​നം​തി​ട്ട കെ.​കെ. നാ​യ​ര്‍ ജി​ല്ലാ സ്റ്റേ​ഡി​യം അ​ത്യാ​ധു​നി​ക ന​വീ​ക​ര​ണ​ത്തി​ന് പ​ദ്ധ​തി​ക്ക് അം​ഗീ​കാ​ര​മാ​യി. കി​ഫ്ബി​യി​ലു​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പ​ദ്ധ​തി​യി​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം ഒ​ക്ടോ​ബ​റി​ല്‍ തു​ട​ങ്ങാ​നാ​കും.
=പ​ത്ത​നം​തി​ട്ട - ക​ട​മ്മ​നി​ട്ട - അ​യി​രൂ​ര്‍ റോ​ഡി​ന്‍റേ​ത​ട​ക്കം പു​ന​ര്‍​നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍.​അ​ഞ്ച് റോ​ഡു​ക​ള്‍ റീ ​ബി​ല്‍​ഡ് കേ​ര​ള​യി​ല്‍ നി​ര്‍​മാ​ണം ഏ​റ്റെ​ടു​ത്തു.
=പ​ത്ത​നം​തി​ട്ട കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റേ​ഷ​ന്‍ പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​ല്‍, യാ​ര്‍​ഡി​ന്‍റെ ഉ​ള്‍​പ്പെ​ടെ പ​ണി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് ബ​സു​ക​ള്‍ സ്റ്റാ​ന്‍​ഡി​ല്‍ നി​ന്ന് ഓ​പ്പ​റേ​റ്റ് ചെ​യ്തു തു​ട​ങ്ങും.
=ബം​ഗ​ളൂ​രു​വി​ലേ​ക്കും മൈ​സൂ​രി​ലേ​ക്കും കെ-​സ്വി​ഫ്റ്റ് ബ​സ് പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്നും കെ​എ​സ്ആ​ര്‍​ടി​സി ആ​രം​ഭി​ച്ചു.
=പ​ത്ത​നം​തി​ട്ട അ​ബാ​ന്‍ മേ​ല്‍​പ്പാ​ലം നി​ര്‍​മാ​ണ​ത്തി​നു തു​ട​ക്ക​ മാ​യി.
=വ​നി​ത പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ കെ​ട്ടി​ടം പൂ​ര്‍​ത്തീ​ക​രി​ച്ചു.
=ഇ​ല​ന്തൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​നു​ള്ള കെ​ട്ടി​ടം നി​ര്‍​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു.
=സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ള്‍. വെ​ട്ടി​പ്രം, നെ​ല്ലി​ക്കാ​ല, കോഴഞ്ചേരി പൂ​ര്‍​ത്തി​യാ​യി.
=ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ 12 കോ​ടി​യു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ ങ്ങ​ള്‍.
=നാ​ര​ങ്ങാ​നം, ചെ​റു​കോ​ല്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍.
=കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ പ്രോ​ത്സാ​ഹ​നം ന​ല്‍​കി ഇ​ട​പെ​ട​ലു​ക​ള്‍.


ആ​റ​ന്മു​ള​യി​ല്‍ പൂ​ര്‍​ത്തീ​ക​ര​ണ​മാ​യ ഒ​രു പ​ദ്ധ​തി​യു​മി​ല്ല

കെ. ശിവദാസൻ നായർ
(2021ലെ ​യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി)

=ആ​റ​ന്മു​ള​യ്ക്ക് തു​ട​ര്‍​ച്ച​യാ​യ ആ​റാം വ​ര്‍​ഷ​വു ന​ഷ്ടം.
=11 വ​ര്‍​ഷ​മാ​യി​ട്ടും പ​ത്ത​നം​തി​ട്ട കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റേ​ഷ​ന്‍ യാ​ത്ര​ക്കാ​ര്‍​ക്കാ​യി തു​റ​ന്നു ന​ല്‍​കാ​നാ​യി​ല്ല.
=ജി​ല്ലാ സ്റ്റേ​ഡി​യം പ​ദ്ധ​തി അ​നി​ശ്ചി​ത​ത്വ​ത്തി​ല്‍. കാ​യി​കേ​ത​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി സ്റ്റേ​ഡി​യം വി​ട്ടു ന​ല്‍​കി ഇ​ല്ലാ​യ്മ ചെ​യ്തു
=കോ​ഴ​ഞ്ചേ​രി പാ​ലം നി​ര്‍​മാ​ണം ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍. പ​മ്പാ​ന​ദി​ക്കു കു​റു​കെ പാ​ലം നോ​ക്കു​കു​ത്തി​യാ​യി.
=സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കാ​ത്ത​തി​നാ​ല്‍ അ​ധ്യ​യ​ന വ​ര്‍​ഷം ആ​രം​ഭി​ക്കു​മ്പോ​ള്‍ പ​ഠ​നം അ​നി​ശ്ചി​ത​ത്വ​ത്തി​ല്‍.
=ഇ​ല​ന്തൂ​ര്‍ സ​ര്‍​ക്കാ​ര്‍ കോ​ള​ജി​ന് കെ​ട്ടി​ടം നി​ര്‍​മി​ക്കാ​ന്‍ യാ​തൊ​രു ന​ട​പ​ടി​യു​മി​ല്ല.
=പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ല​ട​ക്കം മ​ണ്ഡ​ല​ത്തി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ വി​പു​ലീ​ക​ര​ണ​മി​ല്ല.
=കെ​എ​സ്ആ​ര്‍​ടി​സി ഗ്രാ​മീ​ണ സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​യ​തോ​ടെ യാ​ത്രാ​ക്ലേ​ശം രൂ​ക്ഷം.
=കെ-​റെ​യി​ല്‍ പ​ദ്ധ​തി​യി​ലൂ​ടെ മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ആ​ശ​ങ്ക. മ​ണ്ഡ​ല​ത്തെ പ​ദ്ധ​തി കീ​റി​മു​റി​ക്കും.
=കെ-​റെ​യി​ല്‍ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​പ്പോ​ള്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ സ്റ്റേ​ഷ​ന്‍ പോ​ലും അ​നു​വ​ദി​ച്ചി​ട്ടി​ല്ല.
=ജി​ല്ല, ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക​ളു​ടെ​യും മ​ണ്ഡ​ല​ത്തി​ലെ ഇ​ത​ര ആ​ശു​പ​ത്രി​ക​ളു​ടെ​യും വി​ക​സ​ന​ത്തി​ല്‍ കാ​ര്യ​മാ​യ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ല.
=പ​ത്ത​നം​തി​ട്ട​യു​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൂ​ര്‍​ണ​സ​ജ്ജ​മാ​ക്കാ​നും ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കാ​നും ഇ​തേ​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല.