ഇ​ട്ടി​യ​പ്പാ​റ ബ​സ് സ്റ്റാ​ൻ​ഡി​ന് ഇ​രു​ട്ടി​ൽ നി​ന്നും മോ​ച​നം
Thursday, June 23, 2022 10:32 PM IST
റാ​ന്നി: പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഇ​ട്ടി​യ​പ്പാ​റ ബ​സ് സ്റ്റാ​ൻ​ഡി​ൽ ഉ​ള്ള ടെ​ർ​മി​ന​ലി​ന് ഇ​രു​ട്ടി​ൽ നി​ന്നു മോ​ച​ന​മാ​യി. അ​ഭ്യു​ദ​യ​കാം​ക്ഷി​യു​ടെ​യും പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സം​യു​ക്ത സ​ഹ​ക​ര​ണ​ത്തോ​ടെ അ​ഞ്ച് എ​ൽ​ഇ​ഡി ലൈ​റ്റു​ക​ൾ സ്റ്റാ​ൻ​ഡി​ൽ സ്ഥാ​പി​ച്ചു.

ബ​സ് സ്റ്റാ​ൻ​ഡി​ൽ മു​ന്പു സ്ഥാ​പി​ച്ചി​രു​ന്ന ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ അ​മി​ത വൈ​ദ്യു​തി പ്ര​വാ​ഹം മൂ​ലം നി​ശ്ച​ല​മാ​യി പോ​യി​രു​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ത അ​നി​ൽ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​ൻ അ​ജ​യ​ൻ, അ​ൻ​സു രാ​ജ​ൻ, ഫൈ​സ​ൽ എ​ന്നി​വ​ർ സാ​ന്നി​ധ്യ​ത്തി​ൽ ലൈ​റ്റ് തെ​ളി​യി​ച്ചു.