ജ​ല അ​ഥോ​റി​റ്റി ഇ-​സേ​വ​ന​ങ്ങ​ള്‍​ക്ക് ത​ട​സം
Monday, June 27, 2022 10:41 PM IST
പ​ത്ത​നം​തി​ട്ട: ജ​ല അ​ഥോ​റി​റ്റി​യി​ലെ സം​സ്ഥാ​ന ഡേ​റ്റാ സെ​ന്‍റ​റി​ല്‍ ബി​ല്ലിം​ഗ് സ​ര്‍​വ​റി​ന്‍റെ ന​വീ​ക​ര​ണ​വും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​ന്നു രാ​വി​ലെ മു​ത​ല്‍ 30ന് ​രാ​ത്രി വ​രെ ഇ- ​സേ​വ​ന​ങ്ങ​ളി​ല്‍ ത​ട​സം നേ​രി​ടു​മെ​ന്ന് ജ​ല അ​ഥോ​റി​റ്റി പ​ത്ത​നം​തി​ട്ട എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ അ​റി​യി​ച്ചു.

വൈ​ദ്യു​തി മു​ട​ങ്ങും

മ​ല്ല​പ്പ​ള്ളി: ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ചെ​ങ്ങ​രൂ​ർ​ചി​റ, പാ​മ​ല, മൂ​വ​ക്കോ​ട്ടു​പ​ടി എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടു​മെ​ന്ന് മ​ല്ല​പ്പ​ള്ളി കെ​എ​സ്ഇ​ബി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.

ഗ​സ്റ്റ് അ​ധ്യാ​പ​ക നി​യ​മ​നം

മ​ല്ല​പ്പ​ള്ളി: ഐ​എ​ച്ച്ആ​ർ​ഡി മ​ല്ല​പ്പ​ള്ളി അ​പ്ലൈ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക​രു​ടെ താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​നാ​യി അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. ഇ​ന്‍റ​ർ​വ്യൂ 30നു ​രാ​വി​ലെ പ​ത്തി​ന് ഇം​ഗ്ലീ​ഷ്, 11നു ​കം​പ്യൂ​ട്ട​ർ പ്രോ​ഗ്രാ​മ​ർ. യോ​ഗ്യ​ത: യു​ജി​സി നി​ഷ്ക​ർ​ഷി​ക്കു​ന്ന യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ൾ. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ബ​യോ​ഡേ​റ്റ​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ കോ​പ്പി​ക​ളും സ​ഹി​തം ഓ​ഫീ​സി​ൽ ഹാ​ജ​രാ​കേ​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. ഫോ​ൺ: 8547005033.