ക​ർ​ഷ​ക ദി​നാ​ച​ര​ണം
Thursday, August 18, 2022 11:01 PM IST
തു​മ്പ​മ​ൺ: തു​മ്പ​മ​ൺ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​ർ​ഷ​ക​ദി​നാ​ച​ര​ണം പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖ അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ണി സ​ഖ​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ക​ച്ച ക​ർ​ഷ​ക​രാ​യി തെ​ര​ഞ്ഞെ​ടു​ത്ത രാ​ജേ​ഷ് കു​മാ​ർ, കെ.​എ​സ്. ചെ​റി​യാ​ൻ, എ​ൻ.​കെ. രാ​മ​ച​ന്ദ്ര​ൻ, പൊ​ടി​യ​ൻ, പി. ​രാ​ധാ​കൃ​ഷ്ണ​ൻ, ഓ​മ​ന ഗോ​പാ​ല​ൻ, വ​ർ​ഗീ​സ് സാ​മു​വ​ൽ, തോ​മ​സ് യോ​ഹ​ന്നാ​ൻ, മെ​ൽ​വി​ൻ ഷാ​നി എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ റോ​ബി​ൻ പീ​റ്റ​ർ കൃ​ഷി ഓ​ഫീ​സ​ർ എം.​ജി. മേ​ഘ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
കൃ​ഷി​ദ​ർ​ശ​ൻ പ​രി​പാ​ടി​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥ​മു​ള്ള വി​ളം​ബ​ര ഘോ​ഷ​യാ​ത്ര മാ​മ്പി​ലാ​ലി ജം​ഗ്ഷ​നി​ൽ നി​ന്ന് ആ​രം​ഭി​ച്ച് തു​മ്പ​മ​ൺ സാം​സ്കാ​രി​ക നി​ല​യി​ത്തി​ൽ സ​മാ​പി​ച്ചു. ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും മു​ത്തു​ക്കു​ട​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ന​ട​ന്ന ഘോ​ഷ​യാ​ത്ര​യി​ൽ തു​മ്പ​മ​ൺ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ , കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, ഹ​രി​ത​ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ, തൊ​ഴി​ലു​റ​പ്പ് പ്ര​വ​ർ​ത്ത​ക​ർ, ക​ർ​ഷ​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കേ​ര​ള എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍

പ​ത്ത​നം​തി​ട്ട: കേ​ര​ള എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ ജി​ല്ലാ മീ​ഡി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മീ​ഡി​യ പ​ഠ​ന ക്ലാ​സ് ന​ട​ത്തി. ക്ലാ​സ് യൂ​ണി​യ​ന്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​അ​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം സി.​വി. സു​രേ​ഷ് കു​മാ​ര്‍, ജി​ല്ലാ സെ​ക്ര​ട്ട​റി ഡി. ​സു​ഗ​ത​ന്‍, സം​സ്ഥാ​ന മീ​ഡി​യ ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ ബി.​കെ. ഷം​ജു, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. ബി​നു, ജി​ല്ലാ മീ​ഡി​യ ക​ണ്‍​വീ​ന​ര്‍ ആ​ദ​ര്‍​ശ്കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.