ലൈ​ഫ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം‌
Saturday, May 25, 2019 10:45 PM IST
‌പ​ത്ത​നം​തി​ട്ട: കേ​ര​ള സം​സ്ഥാ​ന അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി സാ​മൂ​ഹ്യ സു​ര​ക്ഷാ ബോ​ര്‍​ഡ് (കേ​ര​ളാ കൈ​ത്തൊ​ഴി​ലാ​ളി വി​ദ​ഗ്ധ തൊ​ഴി​ലാ​ളി ക്ഷേ​മ​പ​ദ്ധ​തി)​യി​ല്‍​നി​ന്നും ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ് മു​ഖാ​ന്ത​രം പെ​ന്‍​ഷ​ന്‍ കൈ​പ്പ​റ്റു​ന്ന​വ​രി​ല്‍ ലൈ​ഫ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇ​തു​വ​രെ​യും ഹാ​രാ​ക്കാ​ത്ത​വ​ര്‍ ജൂ​ണ്‍ പ​ത്തി​ന​കം ഹാ​ജ​രാ​ക്ക​ണം.
ആ​ധാ​ര്‍ കാ​ര്‍​ഡ്, ബാ​ങ്ക് പാ​സ് ബു​ക്ക് എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പും ഫോ​ണ്‍​ന​മ്പ​രും ലൈ​ഫ്‌​സ​ര്‍​ട്ടി​ഫി​ക്ക​റ്റി​നൊ​പ്പം പ​ത്ത​നം​തി​ട്ട ക്ഷേ​മ​നി​ധി ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ‌‌