എ​സ്പി​സി കേ​ഡ​റ്റു​ക​ൾ അവശ്യ സാ​ധ​ന​ങ്ങ​ൾ കൈ​മാ​റി
Sunday, August 18, 2019 10:26 PM IST
ക​ല​ഞ്ഞൂ​ർ: പ്ര​ള​യ ദു​ര​ന്ത​മേ​ഖ​ല​യി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ എ​സ്പി​സി ക​ല​ഞ്ഞൂ​ർ യൂ​ണി​റ്റ് സാ​മാ​ഹ​രി​ച്ച സാ​ധ​ന​ങ്ങ​ൾ ജി​ല്ലാ നോ​ഡ​ൽ ഓ​ഫി​സി​ൽ എ​ത്തി​ച്ചു.
വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ശ്വി​ൻ എ​സ്. കു​മാ​ർ,അ​ഫ്സാ ഷാ​ജ​ഹാ​ൻ , സി​പി​ഒ ഫി​ലി​പ്പ് ജോ​ർ​ജ് എ​ന്നി​വ​രാ​ണ് എ​ഡി​എ​ൻ​ഒ സു​രേ​ഷ് കു​മാ​റി​ന്‍ സാ​ധ​ന​ങ്ങ​ൾ കൈ​മാ​റി​യ​ത്.