കൊ​ടു​മ​ൺ റൈ​സ് മൂ​ന്നാം​ഘ​ട്ട സം​സ്ക​ര​ണ വി​പ​ണോ​ദ്ഘാ​ട​നം ‌
Saturday, August 24, 2019 10:14 PM IST
‌കൊ​ടു​മ​ൺ: കൊ​ടു​മ​ൺ റൈ​സി​ന്‍റെ മൂ​ന്നാം ഘ​ട്ട സം​സ്ക​ര​ണ വി​പ​ണ​നോ​ദ്ഘാ​ട​നം ന​ട​ന്നു.
കൃ​ഷി ഭ​വ​ൻ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ഞ്ഞ​ന്നാ​മ്മ​കു​ഞ്ഞ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ വി​പ​ണ​നോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
കൃ​ഷി ഓ​ഫീ​സ​ർ എ​സ്. ആ​ദി​ല, ഫാ​ർ​മേ​ഴ്സ് സൊ​സൈ​ റ്റി സെ​ക്ര​ട്ട​റി പി.​കെ. അ​ശോ​ ക​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ ച്ചു.‌