‌സി​വി​ൽ സ​ർ​വീ​സ് കാ​യി​ക​മേ​ള 31ന് ‌‌
Sunday, August 25, 2019 10:33 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കാ​യി സി​വി​ൽ സ​ർ​വീ​സ​സ് കാ​യി​ക​മേ​ള 31നു ​രാ​വി​ലെ എ​ട്ടി​ന് ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തും.സം​സ്ഥാ​ന മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ജി​ല്ലാ ടീ​മി​നെ​യും ഇ​തി​ൽ നി​ന്നു തെ​ര​ഞ്ഞെ​ടു​ക്കും. മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഓ​ഫീ​സി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന നി​ർ​ദ്ദി​ഷ്ട​ഫോ​റം പൂ​രി​പ്പി​ച്ച് ഓ​ഫീ​സ് ത​ല​വ​ന്‍റെ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ലോ​ടെ 29ന് ​മു​ന്പ് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​അ​നി​ൽ കു​മാ​ർ അ​റി​യി​ച്ചു. ‌