പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റു ചെ​യ്തു
Wednesday, September 18, 2019 10:55 PM IST
മ​ല്ല​പ്പ​ള്ളി: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ പ്ര​ണ​യം ന​ടി​ച്ചു പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ട് യു​വാ​ക്ക​ൾ പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റി​ൽ ക​ല്ലൂ​പ്പാ​റ വി​ല്ലേ​ജി​ൽ ക​ട​മാ​ൻ​കു​ളം ശാ​സ്താ​ങ്ക​ൽ വാ​ക്ക​യി​ൽ കി​ഴ​ക്കേ​ത്ത് കി​ര​ണ്‍ അ​ല​ക്സ് (28), മ​ല്ല​പ്പ​ള്ളി വി​ല്ലേ​ജ് ചെ​ങ്ങ​രൂ​ർ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ സി​ജു മാ​മ്മ​ൻ (21) മ​ല്ല​പ്പ​ള്ളി​യി​ൽ നി​ന്നും ക​ല്ലൂ​പ്പാ​റ യി​ൽ നി​ന്നും പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​റ്റി. സ​ഞ്ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

കീ​ഴ് വാ​യ്പൂ​ര് എ​സ്ഐ ബി.​എ​സ്. ആ​ദ​ർ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.