ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം : ക​രാ​ർ നി​യ​മ​നം
Thursday, September 19, 2019 10:24 PM IST
പ​ത്ത​നം​തി​ട്ട:ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റാ​ന്നി​പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ റോ​ഡു​ക​ളി​ലും പൊ​തു​ഇ​ട​ങ്ങ​ളി​ലും ശു​ചീ​ക​രി​ക്കു​ന്ന​തി​ന് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ​യും കു​ളി​ക്ക​ട​വു​ക​ളി​ൽ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി ലൈ​ഫ് ഗാ​ർ​ഡു​മാ​രെ​യും പ​ന്പ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ര​ണ​ര​ജി​സ്ട്രേ​ഷ​ൻ കി​യോ​സ്കി​ൽ കം​പ്യൂ​ട്ട​ർ പ​രി​ജ്ഞാ​ന​മു​ള്ള​വ​രെ​യും ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ർ 30ന് ​മു​ന്പ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ നേ​രി​ട്ട് അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​രം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ല​ഭി​ക്കും. ഫോ​ണ്‍: 04735 240230, 9496042659.