'ആ' ​ശ​ങ്ക തീ​ർ​ക്കാ​ൻ സൗ​ക​ര്യ​മി​ല്ലാ​തെ കോ​ന്നി
Friday, September 20, 2019 10:26 PM IST
കോ​ന്നി: ഇ​ടോ​യ് ല​റ്റു​ക​ളും നോ​ക്കു​കു​ത്തി​യാ​യ​തോ​ടെ കോ​ന്നി​യി​ൽ 'ആ' ​ശ​ങ്ക തീ​ർ​ക്കാ​ൻ ഇ​ട​മി​ല്ലാ​ത്ത അ​വ​സ്ഥ. ഇ ​ടോ​യ് ല​റ്റ് അ​ട​ക്കം പൊ​തു ശൗ​ചാ​ല​യ​ങ്ങ​ൾ എ​ല്ലാം അ​ട​ഞ്ഞ​തോ​ടെ താ​ലൂ​ക്ക് ആ​സ്ഥാ​ന​ത്തെ​ത്തു​ന്ന​വ​ർ പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​നാ​കാ​തെ വ​ല​യു​ന്നു.താ​ലൂ​ക്ക് രൂ​പീ​ക​ണ​ത്തി​നു മു​ന്പു​ള്ള​തി​ന് സ​മാ​ന അ​വ​സ്ഥ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.
നി​ര​വ​ധി സ​ർ​ക്കാ​ർ കാ​ര്യാ​ല​യ​ങ്ങ​ളും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളും കോ​ന്നി​യി​ൽ വ​ന്നെ​ങ്കി​ലും പൊ​തു​ജ​ന​ങ്ങ​ളു​ടെ ദു​രി​ത​ത്തി​ന് ഒ​രു മാ​റ്റ​വും ഉ​ണ്ടാ​യി​ല്ല.വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും കോ​ന്നി​യി​ലെ​ത്തു​ന്ന വ​നി​ത​ക​ള​ട​ക്കു​ള്ള​വ​ർ ഏ​റെ ബു​ദ്ധി​മു​ട്ടി​യാ​ണ് പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന് താ​ഴ്ഭാ​ഗ​ത്താ​യി ശൗ​ചാ​ല​യ കോം​പ്ല​ക്സ് ഒ​രു​ക്കി​യി​രു​ന്നെ​ങ്കി​ലും പ്ര​യോ​ജ​ന​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധ​വും,
മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തും കാ​ര​ണം ആ​ർ​ക്കും ഇ​വി​ടേ​ക്കു ക​യ​റാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്.
ബ​സ് സ്റ്റാ​ൻ​ഡ് പൊ​തു​ശൗ​ചാ​ല​യം പ​ഞ്ചാ​യ​ത്ത് എ​ല്ലാ വ​ർ​ഷ​വും ലേ​ലം ചെ​യ്ത് ന​ൽ​കു​ന്ന​ത​ല്ലാ​തെ ഇ​തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കോ മ​റ്റ് സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നോ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ല. അ​സൗ​ക​ര്യ​ങ്ങ​ളു​ടെ മ​ധ്യ​ത്തി​ലും ഉ​പ​യോ​ഗി​ക്കാ​നെ​ത്തു​ന്ന​വ​രി​ൽ നി​ന്നു പ​ണം വാ​ങ്ങു​ന്നു​ണ്ട്.
വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ഇ​വി​ടേ​ക്ക് തി​രി​ഞ്ഞു​നോ​ക്കാ​ൻ സ്ത്രീ​ക​ൾ അ​ട​ക്കം മ​ടി​ക്കു​ന്നു.ക​രാ​റു​കാ​ര​ൻ ത​ന്നെ വെ​ള്ളം എ​ത്തി​ക്ക​ണ​മെ​ന്ന നി​ല​പാ​ട് പ​ഞ്ചാ​യ​ത്ത് സ്വീ​ക​രി​ച്ച​തോ​ടെ മി​ക്ക​പ്പോ​ഴും വെ​ള്ള​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.
ജ​ല​സം​ഭ​ര​ണി പൊ​ളി​ച്ചു​നീ​ക്കു​ക​യും ചെ​യ്തു.ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തും മാ​ർ​ക്ക​റ്റി​ലു​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥാ​പി​ച്ച ഇ ​ടോ​യ്ല​റ്റു​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​രി​ക്കു​ക​യാ​ണ്. സ്ഥാ​പി​ച്ച് അ​ധി​ക​ദി​വ​സം ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം ഉ​ണ്ടാ​യ​തു​മി​ല്ല.