സ്കൂ​ൾ ക്വി​സ് മ​ത്സ​രം ഇ​ന്ന്
Friday, September 20, 2019 10:26 PM IST
തി​രു​വ​ല്ല: കേ​ര​ള സ്റ്റേ​റ്റ് ടീ​ച്ചേ​ഴ്സ് സെ​ന്‍റ​ർ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഖി​ല കേ​ര​ള സ്കൂ​ൾ ക്വി​സ് മ​ത്സ​രം ഇ​ന്നു രാ​വി​ലെ 10ന് ​തി​രു​വ​ല്ല ബി​പി​ഡി​സി ഹാ​ളി​ൽ ന​ട​ക്കും.രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റോ​യി വ​ർ​ഗീ​സ് ഇ​ല​വു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ.​സാ​മു​വേ​ൽ നെ​ല്ലി​ക്കാ​ട് നേ​തൃ​ത്വം ന​ൽ​കും. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന​വ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡു​ക​ളും സ​ർ​ട്ട​ഫി​ക്ക​റ്റും ഫ​ല​ക​വും സ​മ്മാ​നി​ക്കും. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ റീ​ന ചാ​ല​ക്കു​ഴി സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള അ​ഞ്ചു മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും.