കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ
Saturday, September 21, 2019 11:07 PM IST
തി​രു​വ​ല്ല: പു​ളി​ക്കീ​ഴ് കാ​ർ​ഷി​ക സേ​വ​ന കേ​ന്ദ്ര​ത്തി​ൽ നി​ന്നും ക​ർ​ഷ​ക​ർ​ക്ക് കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ മി​ത​മാ​യനിരക്കിൽ ല​ഭ്യ​മാ​കു​ന്ന​താ​ണ്. എ​ല്ലാ മാ​സ​വും ഒ​ന്ന് മു​ത​ൽ 10 വ​രെ തീ​യ​തി​ക​ളി​ൽ ബു​ക്കിം​ഗ് സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. ഫോ​ൺ: 0469 2710702. 9809813 064.