പ്ര​വാ​സി കോ​ൺ​ഗ്ര​സ് വാ​ഹ​ന പ്ര​ച​ാര​ണ​ജാ​ഥ നാ​ളെ ‌
Saturday, October 12, 2019 11:09 PM IST
കോ​ന്നി: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​മോ​ഹ​ൻ​രാ​ജി​നെ വി​ജ​യി​ പ്പി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ട് കേ​ര​ളാ പ്ര​ദേ​ശ് പ്ര​വാ​സി കോ​ൺ​ഗ്ര​സ് ജി​ല്ലാ​ക​മ്മി​റ്റി​യു​ ടെ നേ​തൃ​ത്വ​ത്തി​ൽ നി​യോ​ജ​ ക മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം നാ​ ളെ വാ​ഹ​ന പ്ര​ച​ര​ണ​ജാ​ഥ ന​ട​ത്തും. പ്ര​ച​ര​ണ​ജാ​ഥ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഐ​സ​ക് തോ​മ​സ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു പാ​റ​യ്ക്ക​ൽ എ​ന്നി​വ​ർ ന​യി​ക്കും.

നാ​ളെ രാ​വി​ലെ പ​ത്തി​ന് കോ​ന്നി​യി​ൽ നി​ന്നാ​രം​ഭി​ച്ച് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം പ​ര്യ​ട​നം ന​ട​ത്തി വൈ​കു​ന്നേ​രം ആ​റി​ന് ചി​റ്റാ​റി​ൽ സ​മാ​പി​ക്കും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ൺ​ഗ്ര​സ്, ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ൾ പ്ര​സം​ഗി​ക്കും.

ഗ​ൾ​ഫ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രും മ​ട​ങ്ങി എ​ത്തി​യ​വ​രു​മാ​യ കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ നൂ​റു​ക​ണ​ക്കി​ന് പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നും, കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ പ്ര​വാ​സി​വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ​ക്കും എ​തി​രാ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​മോ​ഹ​ൻ​രാ​ജി​ന് വോ​ട്ട് ചെ​യ്ത് വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് പ്ര​വാ​സി കു​ടും​ബാം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​മാ​രോ​ട് പ്ര​വാ​സി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു പാ​റ​യ്ക്ക​ൽ എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.‌