സു​രേ​ന്ദ്ര​ൻ പ്ര​മാ​ട​ത്തു പ​ര്യ​ട​നം ന​ട​ത്തി
Tuesday, October 15, 2019 10:50 PM IST
പ്ര​മാ​ടം: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ൻ പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി. ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കൃ​ഷ്ണ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.ബി​ജെ​പി പ്ര​മാ​ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് ക​ള​ഭം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് നീ​ല​ക​ണ്ഠ​ൻ മാ​സ്റ്റ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ട്ടി​ക​ജാ​തി മോ​ർ​ച്ച ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ൻ ഷാ​ജു​മോ​ൻ വ​ട്ടേ​ക്കാ​ട്ട്, ബി​ജെ​പി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ. സൂ​ര​ജ്. കോ​ന്നി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി. ​മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
കോ​ന്നി: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ൻ ഇ​ന്ന് ക​ല​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് അ​ഞ്ചു​മു​ക്കി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന പ​ര്യ​ട​നം കു​ടു​ത്ത​യി​ൽ സ​മാ​പി​ക്കും.