‌മാ​തൃ​വേ​ദി റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷം നാ​ളെ തു​ട​ങ്ങും
Wednesday, October 16, 2019 10:41 PM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: അ​​തി​​രൂ​​പ​​ത​​യി​​ലെ മാ​​​​താ​​​​ക്ക​​​​ൾ​​​​ക്കാ​​​​യി ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ൻ പ​​​​ള്ളി​​​​യു​​​​ടെ കു​​​​രി​​​​ശു​​​​പ​​​​ള്ളി​​​​യാ​​​​യ മ​​​​ന​​​​ക്ക​​​​ച്ചി​​​​റ സെ​​​​ന്‍റ് ജോ​​​​സ​​​​ഫ് ഇ​​​​ട​​​​വ​​​​ക​​​​യി​​​​ൽ തു​​ട​​ക്ക​​മി​​ട്ട മാ​​​​തൃ​​​​വേ​​​​ദി പ്ര​​​​സ്ഥാ​​​​നം റൂ​​​​ബി ജൂ​​​​ബ​​​​ലി​​ നി​​​​റ​​​​വി​​​​ൽ.
ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ആ​​​​ന്‍റ​​​​ണി പ​​​​ടി​​​​യ​​​​റ​​​​യു​​​​ടെ ആ​​​​ശീ​​​​ർ​​​​വാ​​​​ദ​​​​ത്തോ​​​​ടെ കു​​​​ടും​​​​ബ പ്രേ​​​​ഷി​​ത​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ സ്ഥാ​​​​പ​​​​ക ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യ റ​​​​വ.​​ഡോ.​​​​ജോ​​​​സ് ആ​​​​ല​​​​ഞ്ചേ​​​​രി 1980 സെ​​​​പ്റ്റം​​​​ബ​​​​ർ 20നാ​​​​ണ് മാ​​​​തൃ​​​​ജ്യോ​​​​തി​​​​സ് എ​​​​ന്ന പേ​​​​രി​​​​ൽ പ്ര​​​​സ്ഥാ​​​​ന​​​​ത്തി​​​​നു തു​​​​ട​​​​ക്ക​​​​മി​​​​ട്ട​​​​ത്. ഇ​​​​ന്ന് ഈ ​​​​പ്ര​​​​സ്ഥാ​​​​നം അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ 16 ഫൊ​​​​റോ​​​​ന​​​​ക​​​​ളി​​​​ലെ 250 ഇ​​​​ട​​​​വ​​​​ക​​​​ക​​​​ളി​​​​ലും കൂ​​​​ടാ​​​​തെ ഭാ​​​​ര​​​​ത​​​​ത്തി​​​​ലെ എ​​​​ല്ലാ സീ​​റോ മ​​ല​​ബാ​​ർ ഇ​​​​ട​​​​വ​​​​ക​​​​ക​​​​ളി​​ലേ​​ക്കും വ്യാ​​​​പി​​​​ച്ചു മാ​​​​താ​​​​ക്ക​​​​ളു​​​​ടെ ഒ​​​​രു വ​​​​ലി​​​​യ കു​​​​ടും​​​​ബ പ്രേ​​​​ഷി​​​​ത​​രം​​​​ഗ​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു.
ഒ​​​​രു വ​​​​ർ​​​​ഷം നീ​​​​ണ്ടു നി​​​​ൽ​​​​ക്കു​​​​ന്ന റൂ​​​​ബി ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം നാ​​​​ളെ രാ​​​​വി​​​​ലെ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ൻ പാ​​​​രി​​​​ഷ് ഹാ​​​​ളി​​​​ൽ​​​​ന​​​​ട​​​​ക്കും. രാ​​​​വി​​​​ലെ 8.30ന് ​​​​മ​​​​ന​​​​യ്ക്ക​​​​ച്ചി​​​​റ സെ​​​​ന്‍റ് ജോ​​​​സ​​​​ഫ് ദൈ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ൽ​​നി​​​​ന്ന് അ​​​​തി​​​​രൂ​​​​പ​​​​ത വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ മോ​​​​ണ്‍.​​​​ജോ​​​​സ​​​​ഫ് വാ​​​​ണി​​​​യ​​പ്പു​​​​ര​​​​യ്ക്ക​​​​ൽ തെ​​​​ളി​​​​യി​​​​ച്ചു ന​​​​ൽ​​​​കു​​​​ന്ന ദീ​​​​പ​​​​ശി​​​​ഖ​​യു​​മാ​​യു​​ള്ള പ്ര​​​​യാ​​​​ണം മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ൻ പ​​​​ള്ളി​​​​യി​​​​ൽ 9.30ന് ​​​​എ​​​​ത്തി​​​​ച്ചേ​​​​രും. പ​​​​ര​​​​ന്പ​​​​രാ​​​​ഗ​​​​ത വേ​​​​ഷ​​​​മ​​​​ണി​​​​ഞ്ഞ 40 മാ​​​​താ​​​​ക്ക​​​​ൾ ഇ​​​​രു​​​​ച​​​​ക്ര വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ലും നൂ​​​​റു ക​​​​ണ​​​​ക്കി​​​​നു മാ​​​​താ​​​​ക്ക​​​​ൾ കാ​​​​ൽ​​ന​​​​ട​​​​യാ​​​​യും ദീ​​​​പ​​​​ശി​​​​ഖ​​​​യെ അ​​​​നു​​​​ഗ​​​​മി​​​​ക്കും. തു​​​​ട​​​​ർ​​​​ന്നു ചേ​​​​രു​​​​ന്ന സ​​​​മ്മേ​​​​ള​​​​നം സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം​​ചെ​​​​യ്യും. മാ​​​​തൃ​​​​വേ​​​​ദി അ​​​​തി​​​​രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​ൻ​​​​സി ചേ​​​​ന്നോ​​​​ത്ത് അ​​​​ധ്യ​​​​ക്ഷ​​​​ത​​വ​​​​ഹി​​​​ക്കും. ഫാ​​​​മി​​​​ലി അ​​​​പ്പ​​​​സ്തോ​​​​ല​​​​റ്റ് അ​​​​തി​​​​രൂ​​​​പ​​​​താ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ.​​​​ജോ​​​​സ് മു​​​​ക​​​​ളേ​​​​ൽ ആ​​​​മു​​​​ഖ സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കും. അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ​​​​മാ​​​​രാ​​​​യ ഫാ.​​​​മാ​​​​ത്യു അ​​​​ഞ്ചി​​​​ൽ, ഫാ.​​​​ജോ​​​​ണ്‍​സ​​​​ണ്‍ ചാ​​​​ല​​​​യ്ക്ക​​​​ൽ, ഫാ.​​​​റ്റി​​​​ജോ പു​​​​ത്ത​​​​ൻ​​​​പ​​​​റ​​​​ന്പി​​​​ൽ, പി​​​​തൃ​​​​വേ​​​​ദി അ​​​​തി​​​​രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റ് ലാ​​​​ലി ഇ​​​​ള​​​​പ്പു​​​​ങ്ക​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും.
സീ​​​​റോ​​ മ​​​​ല​​​​ബാ​​​​ർ മാ​​​​തൃ​​​​വേ​​​​ദി ഗ്ലോ​​​​ബ​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ.​​​​വി​​​​ൽ​​​​സ​​​​ണ്‍ ഇ​​​​ല​​​​വ​​​​ത്തു​​​​ങ്ക​​​​ൽ ​​കൂ​​​​ന​​​​ൻ ക്ലാ​​​​സ് ന​​​​യി​​​​ക്കും. സി​​​​സ്റ്റ​​​​ർ ജോ​​​​ബി​​​​ൻ എ​​​​ഫ്സി​​​​സി, മാ​​​​യാ ജോ​​​​യി, സോ​​​​ണി​​​​യ ജോ​​​​ർ​​​​ജ്, മി​​​​നി ജോ​​​​സ്, മി​​​​നി കു​​​​ര്യാ​​​​ക്കോ​​​​സ്, ര​​​​ഞ്ജി​​​​നി മാ​​​​ത്യു, ടെ​​​​സി സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ എ​​​​ന്നി​​​​വ​​​​ർ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ​​​​ക്കു നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കും.