വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥി​ച്ച് ജ​നീ​ഷ്
Friday, October 18, 2019 10:41 PM IST
കോ​ന്നി: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​യു. ജ​നീ​ഷ്കു​മാ​ർ മ​ണ്ഡ​ല​പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ ഇ​ന്ന​ലെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലും മ​റ്റു​മെ​ത്തി വോ​ട്ട​ർ​മാ​രെ നേ​രി​ൽ​ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തി. സ്ഥാ​നാ​ർ​ഥി പ​ര്യ​ട​ന​ത്തി​നി​ടെ വി​ട്ടു​പോ​യ കേ​ന്ദ്ര​ങ്ങ​ളി​ല​ട​ക്കം ഇ​ന്ന​ലെ സ​ന്ദ​ർ​ശ​ന​വും ന​ട​ത്തി.പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന​ദി​ന​മാ​യ ഇ​ന്നു രാ​വി​ലെ മു​ത​ൽ മ​ണ്ഡ​ല​ത്തി​ൽ റോ​ഡ്ഷോ​യു​മാ​യി ഓ​ട്ട​പ്ര​ദ​ക്ഷി​ണം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. വൈ​കു​ന്നേ​രം കോ​ന്നി​യി​ൽ സ​മാ​പി​ക്കും.എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ​യും മ​ണ്ഡ​ല​ത്തി​ൽ സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​യി​രു​ന്നു.