ക​ര​കൗ​ശ​ല തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ‌
Friday, October 18, 2019 10:43 PM IST
‌പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ക​ര​കൗ​ശ​ല മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ഹാ​ൻ​ഡി​ക്രാ​ഫ്റ്റ് ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ന്‍റെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ല​ഭി​ക്കു​ന്ന​തി​ന് ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം അ​വ​സ​ര​മൊ​രു​ക്കും.
ഇ​തി​ലേ​ക്ക് നി​ശ്ചി​ത ഫോ​റ​ത്തി​ലു​ള്ള അ​പേ​ക്ഷ റേ​ഷ​ൻ​കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, ബാ​ങ്ക് പാ​സ്ബു​ക്ക് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പു​ക​ൾ, പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ എ​ന്നി​വ സ​ഹി​തം 28ന് ​രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ കോ​ഴ​ഞ്ചേ​രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ വ്യ​വ​സാ​യ ഓ​ഫീ​സി​ൽ ന​ട​ക്കു​ന്ന ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത് ക​ര​കൗ​ശ​ല മേ​ഖ​ല​യി​ലെ അ​വ​രു​ടെ നൈ​പു​ണ്യം തെ​ളി​യി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​രം 0468 2214639, 9495753773 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ല​ഭി​ക്കും. ‌