സു​രേ​ഷ് ആ​ങ്ങ​മൂ​ഴി കോ​ണ്‍​ഗ്ര​സ് വി​ട്ടു
Saturday, October 19, 2019 10:34 PM IST
പ​ത്ത​നം​തി​ട്ട: ഡി​സി​സി അം​ഗ​മാ​യ സു​രേ​ഷ് ആ​ങ്ങ​മൂ​ഴി കോ​ണ്‍​ഗ്ര​സി​ൽ നി​ന്നു രാ​ജി​വ​ച്ച് സി​പി​എ​മ്മി​ൽ ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. കോ​ന്നി മ​ണ്ഡ​ല​ത്തി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളാ​ണ് രാ​ജി​ക്കു കാ​ര​ണ​മെ​ന്ന് സു​രേ​ഷ് പ​റ​ഞ്ഞു.