ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യ്ക്കു തു​ട​ക്ക​മാ​യി ‌
Monday, November 11, 2019 10:27 PM IST
തി​രു​വ​ല്ല: പ​ത്ത​നം​തി​ട്ട റ​വ​ന്യു​ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ആ​ദ്യ​ദി​ന മ​ത്സ​ര​ങ്ങ​ൾ തി​രു​വ​ല്ല​യി​ൽ ന​ട​ന്നു. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ തി​രു​വ​ല്ല എ​സ്‌​സി എ​ച്ച്എ​സ്എ​സ് ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ.
കാ​യി​ക​മേ​ള മ​ത്സ​ര​ങ്ങ​ൾ ഇ​ന്നും നാ​ളെ​യും പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​രും. മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ക്കും. ഒ​ന്പ​തി​ന് മാ​ർ​ച്ച്പാ​സ്റ്റി​നേ തു​ട​ർ​ന്നാ​ണ് ഉ​ദ്ഘാ​ട​നം. ‌
ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള വി​ജ​യി​ക​ൾ. ‌‌
(ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​വ​ർ)
സ​ബ് ജൂ​ണി​യ​ർ ആ​ണ്‍​കു​ട്ടി​ക​ൾ ‌‌
80 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സ് - ബി. ​അ​ർ​ജു​ൻ (നാ​ഷ​ണ​ൽ എ​ച്ച്എ​സ്, വ​ള്ളം​കു​ളം), ശ്രീ​ഹ​രി പ്ര​സാ​ദ് (സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്, കോ​ട്ടാ​ങ്ങ​ൽ), ഇ.​എ​സ്. ജി​ഷ്ണു (സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് ഇ​രു​വെ​ള്ളി​പ്ര).ഷോ​ട്ട്പു​ട്ട് - എ​സ്. അ​ർ​ജു​ൻ (നാ​ഷ​ണ​ൽ എ​ച്ച്എ​സ്, വ​ള്ളം​കു​ളം), അ​ന​ന്ദു അ​ഭി​ലാ​ഷ് (മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ പ​ത്ത​നം​തി​ട്ട), എ.​എ​സ്. അ​ശ്വി​ൻ (എ​സ്എ​ൻ​വി എ​ച്ച്എ​സ്, തി​രു​വ​ല്ല). ‌
ജൂ​ണി​യ​ർ പെ​ണ്‍​കു​ട്ടി​ക​ൾ
80 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സ് - നി​ത്യ ബാ​ല​ൻ (എ​ൻ​എ​സ്എ​സ് ജി​എ​ച്ച്എ​സ്, പ​ന്ത​ളം), അ​ൻ​സീ​ന നൗ​ഷാ​ദ് (സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്, കോ​ട്ടാ​ങ്ങ​ൽ), അ​മൃ​ത ര​തീ​ഷ് (സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്, ഇ​രു​വെ​ള്ളി​പ്ര).ഷോ​ട്ട്പു​ട്ട് - ശ്രീ​ല​ക്ഷ്മി ബി​ജു (എ​സ് വി​എ​ച്ച്എ​സ്, പു​ല്ലാ​ട്), അ​ഷി​മ സൂ​സ​ൻ കോ​ശി (കെ​ആ​ർ​പി​എം​എ​ച്ച്എ​സ്എ​സ്, സീ​ത​ത്തോ​ട്), എ​സ്. ഹൃ​ദ്യ (സെ​ന്‍റ്തോ​മ​സ് എ​ച്ച്എ​സ്, പ​ന്ത​ളം).‌
‌100 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സ് ‌- അ​ക്സ ആ​ൻ തോ​മ​സ് (സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് ഇ​രു​വെ​ള്ളി​പ്ര), ര​ഹ​ന പി. ​സു​രേ​ന്ദ്ര​ൻ (സെ​ന്‍റ് ജോ​ണ്‍​സ് എ​ച്ച്എ​സ്, ഇ​ര​വി​പേ​രൂ​ർ), എ​സ്. ഗം​ഗ (എം​ജി​എം എ​ച്ച്എ​സ്എ​സ്, തി​രു​വ​ല്ല).‌
‌ഷോ​ട്ട്പു​ട്ട് ‌- അ​ഖി​ല ബാ​ബു (ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സ്,ക​ല​ഞ്ഞൂ​ർ), എ​സ്. ഷി​ഫാ​ന (ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സ്, തെ​ങ്ങ​മം), സോ​ന സാ​ബു (സെ​ന്‍റ് ജോ​ർ​ജ് വി​എ​ച്ച്എ​സ്എ​സ്, അ​ട്ട​ച്ചാ​ക്ക​ൽ).‌
‌ജൂ​ണി​യ​ർ ആ​ണ്‍​കു​ട്ടി​ക​ൾ
110 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സ് -എ​സ്.​എം. അ​ഭി​ജി​ത്ത് (എ​സ്്സി​എ​ച്ച്എ​സ്, തി​രു​വ​ല്ല). ‌
ജോ​യ​ൽ സാം (​എ​എം​എം​എ​ച്ച്എ​സ്എ​സ് ഇ​ട​യാ​റ​ന്മു​ള), സ്റ്റാ​ബി​ൻ ജെ​യ് തോ​മ​സ് (എം​ജി​എം എ​ച്ച്എ​സ്എ​സ്, തി​രു​വ​ല്ല).
‌ഷോ​ട്ട്പു​ട്ട് ‌- വി​ജ​യ് ബി​നോ​യ് (സെ​ന്‍റ് ജോ​ണ്‍​സ് എ​ച്ച്എ​സ്എ​സ് ഇ​ര​വി​പേ​രൂ​ർ), മെ​ൽ​വി​ൻ റെ​ജി ദാ​നി​യേ​ൽ (എ​സ്‌​സി​വി​എ​ച്ച്എ​സ്, കൊ​റ്റ​നാ​ട്), ജെ. ​ആ​ദി​ത്യ​ൻ (ടി​എ​ച്ച്എ​സ്എ​സ് പെ​രി​ങ്ങ​നാ​ട്).‌‌
ജാ​വ​ലി​ൻ ത്രോ ‌- ​വി​ജ​യ് ബി​നോ​യ് (സെ​ന്‍റ് ജോ​ണ്‍​സ് എ​ച്ച്എ​സ്എ​സ്, ഇ​ര​വി​പേ​രൂ​ർ), ജെ. ​റി​ഷാ​ബ് (ഗു​രു​കു​ലം എ​ച്ച്എ​സ്, ഇ​ട​ക്കു​ളം), എം.​പി. വി​ഷ്ണു (മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ പ​ത്ത​നം​തി​ട്ട).‌
‌സീ​നി​യ​ർ ആ​ണ്‍​കു​ട്ടി​ക​ൾ ‌
110 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സ് ‌- ആ​ദി​ത്യ​ൻ സി. ​ബി​നു (സെ​ന്‍റ് ജോ​ണ്‍​സ് എ​ച്ച്എ​സ്എ​സ്, ഇ​ര​വി​പേ​രൂ​ർ), ആ​ദി​ത്യ ജ​ഗ​നാ​ഥ​ൻ (സെ​ന്‍റ് ജോ​ണ്‍​സ് എ​ച്ച്എ​സ് ഇ​ര​വി​പേ​രൂ​ർ), അ​ബു റ​ഹിം (എ​ൻ​എ​സ്എ​സ്എ​ച്ച്എ​സ്എ​സ് ത​ട്ട​യി​ൽ). ‌
‌ഷോ​ട്ട്പു​ട്ട് ‌- പി.​എ​സ്. അ​ജി​ന (സെ​ന്‍റ് ജോ​ണ്‍​സ് എ​ച്ച്എ​സ് ഇ​ര​വി​പേ​രൂ​ർ), ആ​ദ​ർ​ശ് ഹ​രി​കു​മാ​ർ (ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സ്, കോ​ന്നി), എ.​ആ​ർ. അ​ർ​ജു​ൻ (എം​എ​സ്എ​ച്ച്എ​സ്എ​സ് റാ​ന്നി).‌
‌ജാ​വ​ലി​ൻ ത്രോ‌- ​ഷെ​ബി​ൻ സാ​നു(സെ​ന്‍റ് ജോ​ണ്‍​സ് എ​ച്ച്എ​സ്, ഇ​ര​വി​പേ​രൂ​ർ),കെ.​എ​സ്. റോ​ഷ​ൻ (ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സ്, എ​ഴു​മ​റ്റൂ​ർ), അ​ഗ​സ്റ്റി​ൻ ജോ​സ​ഫ് (സെ​ന്‍റ് ജോ​ണ്‍​സ് എ​ച്ച്എ​സ്എ​സ് ഇ​ര​വി​പേ​രൂ​ർ). ‌
‌സീ​നി​യ​ർ പെ​ണ്‍​കു​ട്ടി​ക​ൾ ‌
100 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സ് - എ.​കെ. അ​ർ​ച്ച​ന (എ​സ് വി​ജി​വി​എ​ച്ച്എ​സ്എ​സ്, കി​ട​ങ്ങ​ന്നൂ​ർ), ടി.​എ​സ്. മേ​രി​സ്നേ​ഹ (എ​സ്ബി​എ​ച്ച്എ​സ്എ​സ്, വെ​ണ്ണി​ക്കു​ളം), മാ​ന​സി എ​സ്. നാ​യ​ർ (എ​ൻ​എ​സ്എ​സ് ജി​എ​ച്ച്എ​സ്, പ​ന്ത​ളം).‌
‌ഷോ​ട്ട്പു​ട്ട് ‌- ‌എ​സ്. അ​ൽ​ക്ക (ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സ്, ഇ​ട​മു​റി), പി. ​പ്ര​ജി​ത (ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സ്, കൈ​പ്പ​ട്ടൂ​ർ), അ​ഷി​ൽ എ​സ്. അ​ന്ത്ര​യോ​സ് (എം​ജി​എം​എ​ച്ച്എ​സ്എ​സ്, തി​രു​വ​ല്ല).‌