മേ​ഴ്‌​സി ഹോം​സ് ദി​നാ​ച​ര​ണ​വും സ്‌​കോ​ള​ര്‍​ഷി​പ്പ് വി​ത​ര​ണ​വും
Friday, November 15, 2019 10:55 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ലെ കാ​രു​ണ്യ​ഭ​വ​ന​ങ്ങ​ളു​ടെ സം​ഗ​മ​വും സ​ദ്ഗു​ണ അ​വാ​ര്‍​ഡു വി​ത​ര​ണ​വും മാ​ര്‍ മാ​ത്യു വ​ട്ട​ക്കു​ഴി​യു​ടെ പൗ​രോ​ഹി​ത്യ​സു​വ​ര്‍​ണ ജൂ​ബി​ലി മെ​മ്മോ​റി​യ​ല്‍ സ്‌​കോ​ള​ര്‍​ഷി​പ്പു വി​ത​ര​ണ​വും ഇ​ന്ന് രാ​വി​ലെ 10ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കും.
ശാ​രീ​രി​ക മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന​വ​ര്‍, വൃ​ദ്ധ​ര്‍, രോ​ഗി​ക​ള്‍, ആ​രു​മി​ല്ലാ​തെ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന​വ​ര്‍ എ​ന്നി​വ​രെ സം​ര​ക്ഷി​ക്കു​ക​യും അ​വ​ര്‍​ക്ക് പ​രി​ശീ​ല​ന​വും പ​ഠ​ന​വും ന​ല്‍​കു​ന്ന രൂ​പ​ത​യി​ലെ കാ​രു​ണ്യ​ഭ​വ​ന​ങ്ങ​ളു​ടെ സ്‌​നേ​ഹ​സം​ഗ​മം 'മേ​ഴ്‌​സി ഹോം​സ് ഡേ 2019' ​രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ത്യു അ​റ​യ്ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​ജ​സ്റ്റി​ന്‍ പ​ഴേ​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ഠ​ന​ത്തി​ലും സ്വ​ഭാ​വ​ത്തി​ലും മി​ക​വു പു​ല​ര്‍​ത്തു​ന്ന കാ​രു​ണ്യ​ഭ​വ​ന​ങ്ങ​ളി​ലെ കു​ട്ടി​ക​ള്‍​ക്ക് സ​ദ്ഗു​ണ അ​വാ​ര്‍​ഡു​ക​ള്‍ ന​ല്‍​കും.
ഡ​യ​റ​ക്ട​ര്‍ ആ​ൻ​ഡ് സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് ആ​ൻ​ഡ് വ​നി​താ ക​മ്മീ​ഷ​ന്‍ വി.​യു. കു​ര്യാ​ക്കോ​സ് മു​ഖ്യാ​ഥി​തി​യാ​യി​രി​ക്കും. രൂ​പ​ത​യി​ലെ വി​വി​ധ കാ​രു​ണ്യ​ഭ​വ​ന​ങ്ങ​ളി​ല്‍ നി​ന്നാ​യി 300 ല​ധി​കം പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കും.
വി​വി​ധ മ​ത്സ​ര​വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും, മാ​ര്‍ മാ​ത്യു വ​ട്ട​ക്കു​ഴി​യു​ടെ പൗ​രോ​ഹി​ത്യ സു​വ​ര്‍​ണ ജൂ​ബി​ലി സ്മാ​ര​ക​മാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ സ്‌​കോ​ള​ര്‍​ഷി​പ്പും ഉ​തോ​ടൊ​പ്പം വി​ത​ര​ണം ചെ​യ്യും.