യു​പി വി​ഭാ​ഗ​ത്തി​ൽ പ​ത്മ ര​തീ​ഷ്
Friday, November 22, 2019 10:53 PM IST
യു​പി വി​ഭാ​ഗം മോ​ണോ​ആ​ക്ടി​ൽ പ​ന്ത​ളം തോ​ട്ട​ക്കോ​ണം ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സി​ലെ പ​ത്മ ര​തീ​ഷി​ന് ഒ​ന്നാം​സ്ഥാ​നം. വാ​ള​യാ​ർ സം​ഭ​വ​മാ​ണ് പ​ത്മ വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. മാ​താ​വ് അ​നു പ്രി​യ​ത​യാ​ണ് പ​ത്മ​യെ മോ​ണോ​ആ​ക്ട് പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്. പ​ത്മ ര​തീ​ഷി​നും വാ​ള​യാ​ർ കേ​സി​ലെ കൊ​ച്ചു കു​ട്ടി​യു​ടെ പ്രാ​യ​മാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ​യാ​ണ് ഇ​ങ്ങ​നെ​യൊ​രു തി​ര​ക്ക​ഥ ത​ന്നെ മ​ക​ൾ​ക്ക് പ​റ​ഞ്ഞു കൊ​ടു​ത്ത​തെ​ന്ന് അ​മ്മ പ്രി​യ​ത ഭ​ര​ത​ൻ പ​റ​യു​ന്നു. സാം​സ്കാ​രി​ക സാ​മു​ദാ​യി​ക രാ​ഷ്ട്രി​യ പ്ര​വ​ർ​ത്ത​ക​നാ​യ പ​ന്ത​ളം ഭ​ര​ത​ന്‍റെ ചെ​റു​മ​ക​ളാ​ണ് പ​ത്മ.യു​പി വി​ഭാ​ഗ​ത്തി​ൽ ഒ​ന്പ​ത് കു​ട്ടി​ക​ളാ​ണ് മ​ത്സ​രി​ച്ച​ത്. എ​ല്ലാ​വ​ർ​ക്കും എ ​ഗ്രേ​ഡ് ല​ഭി​ച്ചു.


ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഗി​രി​ധ​ർ

ക​വ​ള​പ്പാ​റ ഉ​രു​ൾ​പൊ​ട്ട​ൽ പ്ര​മേ​യ​മാ​ക്കി വേ​ദി​യി​ലെ​ത്തി​യ പി. ​ഗി​രി​ധ​റി​ന് ഹൈ​സ്കൂ​ൾ വി​ഭാ​ഗം ആ​ണ്‍​കു​ട്ടി​ക​ളു​ടെ മോ​ണോ​ആ​ക്ടി​ൽ ഒ​ന്നാം സ്ഥാ​നം. ഉ​രു​ൾ​പൊ​ട്ട​ലി​നേ തു​ട​ർ​ന്ന് അ​നീ​ന എ​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ന​ഷ്ട​പ്പെ​ട്ട പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വം ഉ​ൾ​പ്പെ​ടെ​യാ​ണ് ഗി​രി​ധ​ർ വി​ഷ​യ​മാ​ക്കി​യ​ത്. അ​ട്ട​പ്പാ​ടി​യി​ൽ മ​ധു എ​ന്ന യു​വാ​വി​നെ അ​രി മോ​ഷ്്ടി​ച്ച​തി​ന്‍റെ പേ​രി​ൽ മ​ർ​ദി​ച്ചു​കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടാ​ണ് ഗി​രി​ധ​ർ വേ​ദി​യി​ലെ​ത്തി​യ​ത്.ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ആ​റ് ആ​ണ്‍​കു​ട്ടി​ക​ളാ​ണ് മ​ത്സ​രി​ക്കാ​നു​ണ്ടാ​യി​രു​ന്ന​ത്. ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ക്കാ​ർ​ക്ക് മാ​ത്ര​മാ​ണ് എ ​ഗ്രേ​ഡ്. ഒ​ന്നാ​മ​തെ​ത്തി​യ ഗി​രി​ധ​ർ ക​ല​ഞ്ഞൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. അ​ച്ഛ​ൻ പ്ര​ദീ​പ് കു​മാ​റാ​ണ് ഗി​രി​ധ​റി​നെ മോ​ണോ​ആ​ക്ട് അ​ഭ്യ​സി​പ്പി​ക്കു​ന്ന​ത്. ‌

‌വ​നി​താ മു​ന്നേ​റ്റ​ത്തി​ന്‍റെ ക​ഥ​ക​ളു​മാ​യി പെ​ണ്‍​കു​ട്ടി​ക​ൾ

മോ​ണോ​ആ​ക്ട് വേ​ദി​യി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി​ക​ൾ ഏ​റെ​യും അ​വ​ത​രി​പ്പി​ച്ച​ത് സ്ത്രീ ​വി​മോ​ച​ന​ത്തി​ന്‍റെ​യും മു​ന്നേ​റ്റ​ത്തി​ന്‍റെ​യും ക​ഥ​ക​ളാ​ണ്. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഷ​യ​വും ഇ​താ​യി​രു​ന്നു. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​നി​താ മു​ന്നേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​നു​കാ​ലി​ക സം​ഭ​വ​ങ്ങ​ൾ കു​ട്ടി​ക​ൾ കോ​ർ​ത്തി​ണ​ക്കി. പെ​രി​ങ്ങ​നാ​ട് ടി​എം​ജി എ​ച്ച്എ​സ്എ​സി​ലെ പൂ​ർ​ണി​മ ഉ​ണ്ണി​യ്ക്കാ​ണ് ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം. 12 പെ​ണ്‍​കു​ട്ടി​ക​ളാ​ണ് മ​ത്സ​ര​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്. എ​ല്ലാ​വ​രും എ ​ഗ്രേ​ഡ് നേ​ടി​യെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. കൃ​ഷ്ണ​ശ്രീ വി. ​പി​ള്ള (എ​സ് വി​എ​ച്ച്എ​സ്എ​സ് പു​ല്ലാ​ട്), അ​ൻ​സ എ​ലി​ൻ മോ​ൻ​സി (എ​സ്ബി​എ​ച്ച്എ​സ്എ​സ്, വെ​ണ്ണി​ക്കു​ളം) എ​ന്നി​വ​ർ​ക്കാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ. ‌