സ​ഹ​ക​ര​ണ​ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു ‌
Wednesday, December 4, 2019 11:36 PM IST
‌പ​ത്ത​നം​തി​ട്ട: സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​തി​ദി​ന ക​ള​ക്ഷ​ൻ ഏ​ജ​ന്‍റാ​യ യു​വ​തി ല​ക്ഷ​ങ്ങ​ളു​മാ​യി മു​ങ്ങി​യ സം​ഭ​വ​ത്തി​ൽ നി​യ​മ​ന​ട​പ​ടി​ക​ളു​ണ്ടാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു. ‌