പക്ഷി വളർത്തലിൽ പ​രി​ശീ​ല​നം ‌
Wednesday, December 4, 2019 11:41 PM IST
‌പ​ത്ത​നം​തി​ട്ട: എ​സ്ബി​ഐ​യു​ടെ ഗ്രാ​മീ​ണ സ്വ​യം തൊ​ഴി​ല്‍ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ നാ​ളെ ആ​രം​ഭി​ക്കു​ന്ന സൗ​ജ​ന്യ ആ​ട്, കോ​ഴി, കാ​ട വ​ള​ര്‍​ത്ത​ല്‍ പ​രി​ശീ​ല​ന​ത്തി​ന് താ​ത്പ​ര്യ​മു​ള​ള​വ​ര്‍ 0468 2270244, 2270243 ന​മ്പ​രി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ‌