ശി​ല്പ​ശാ​ല ന​ട​ത്തി ‌
Tuesday, December 10, 2019 10:48 PM IST
‌വ​ള്ളി​ക്കോ​ട് കോ​ട്ട​യം: ജ​ന​താ ഗ്ര​ന്ഥ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ശി​ല്പ​ശാ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ര​ന്ഥ​ശാ​ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പ​ന​ച്ച​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ഇ. ​പി. അ​നി​ൽ ബോ​ധ​വ​ത്ക ​ര​ണ ക്ലാ​സി​നു നേ​തൃ​ത്വം ന​ൽ​കി.