ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് പി​ക്ക​റ്റു ചെ​യ്തു ‌
Saturday, December 14, 2019 11:09 PM IST
‌കോ​ഴ​ഞ്ചേ​രി: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രേ ഡി​വൈ​എ​ഫ്‌​ഐ കോ​ഴ​ഞ്ചേ​രി ഏ​രി​യാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​തി​ഷേ​ധ മാ​ര്‍​ച്ചും ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് പി​ക്ക​റ്റിം​ഗും ന​ട​ത്തി. തു​ട​ര്‍​ന്ന് ന​ട​ന്ന യോ​ഗം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ബി. സ​തീ​ഷ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യാ പ്ര​സി​ഡ​ന്‍റ് പി. ​കെ. സു​ബീ​ഷ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് പൗ​ര​ത്വ ബി​ല്‍ ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. ഏ​രി​യാ സെ​ക്ര​ട്ട​റി ബി​ജി​ലി പി. ​ഈ​ശോ, സ​ജി​ത് പി. ​ആ​ന​ന്ദ്, നൈ​ജി​ല്‍ കെ. ​ജോ​ണ്‍, മാ​ര്‍​ട്ടി​ന്‍ ക്രി​സ്റ്റി, സു​ധീ​ഷ് ബാ​ബു, അ​നീ​ഷ് പ്ലാ​ച്ചേ​രി, രേ​ഷ്മ കെ.​എ​സ്. എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌