ഹ​രി​വ​രാ​സ​നം പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു
Wednesday, January 15, 2020 10:44 PM IST
ശ​ബ​രി​മ​ല: സം​സ്ഥാ​ന സ​ർ​ക്കാ​രും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡും ചേ​ർ​ന്ന് ഏ​ർ​പ്പെ​ടു​ത്തി​യ ഹ​രി​വ​രാ​സ​നം പു​ര​സ്കാ​രം സം​ഗീ​ത​ജ്ഞ​ൻ ഇ​ള​യ​രാ​ജ​യ്ക്ക് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ സ​മ്മാ​നി​ച്ചു. രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ദേ​വ​സ്വം വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി കെ. ​ആ​ർ. ജ്യോ​തി​ലാ​ൽ കീ​ർ​ത്തി പ​ത്രം വാ​യി​ച്ചു.
ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ​ൻ. വാ​സു, അം​ഗ​ങ്ങ​ളാ​യ എ​ൻ. വി​ജ​യ​കു​മാ​ർ, കെ. ​എ​സ.് ര​വി, ആ​ന്േ‍​റാ ആ​ന്‍റ​ണി എം​പി, കെ. ​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ, ജ​സ്റ്റീ​സ് അ​രി​ജി​ത് പ​സാ​യ​ത്ത്, ദേ​വ​സ്വം ഓം​ബു​ഡ്സ്മാ​ൻ ജ​സ്റ്റീ​സ് പി. ​ആ​ർ. രാ​മ​ൻ, സ്പെ​ഷ​ൽ ക​മ്മീ​ഷ​ണ​ർ എം. ​മ​നോ​ജ്, ദേ​വ​സ്വം ബോ​ർ​ഡ് ക​മ്മീ​ഷ​ണ​ർ ബി.​എ​സ്. തി​രു​മേ​നി, ജ​സ്റ്റീ​സ് ര​വി​കു​മാ​ർ, ഐ​ജി എ​സ്. ശ്രീ​ജി​ത്ത്, ജി​ല്ലാ ക​ള​ക്ട​ർ പി. ​ബി. നൂ​ഹ്, ശ​ബ​രി​മ​ല എ​ഡി​എം എ​ൻ.​എ​സ്. കെ. ​ഉ​മേ​ഷ്, ദേ​വ​സ്വം സെ​ക്ര​ട്ട​റി ഗാ​യ​ത്രീ ദേ​വി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.