മോ​ദി​സ​ര്‍​ക്കാ​ര്‍ രാ​ജ്യ​ത്തെ വി​പ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്നു: എം.​എം. ഹ​സ​ന്‍
Thursday, January 16, 2020 10:49 PM IST
പ​ത്ത​നം​തി​ട്ട: രാ​ജ്യം ഭ​രി​ക്കു​ന്ന​വ​ര്‍ മ​തേ​ത​ര ഭാ​ര​ത​ത്തെ വ​ർ​ഗീ​യ​വ​ത്ക​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് കൊ​ടും പാ​ത​ക​മാ​ണെ​ന്ന് കെ​പി​സി​സി മു​ന്‍ പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​ന്‍. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് ന​യി​ക്കു​ന്ന ജ​ന​കീ​യ പ്ര​ക്ഷോ​ഭ ജ്വാ​ല​യോ​ട​നു​ബ​ന്ധി​ച്ച് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ ന​ട​ത്തി​യ മ​തേ​ത​ര​ത്വ​വും വ​ര്‍​ഗീ​യ ഫാ​സി​സ​വും സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കു​ഞ്ഞൂ​ഞ്ഞ​മ്മ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ല​തി​കാ സു​ഭാ​ഷ്, ലാ​ലി ജോ​ണ്‍, ര​ജ​നി പ്ര​ദീ​പ്, സു​ധാ നാ​യ​ര്‍, വി​നീ​ത അ​നി​ല്‍, എ​ലി​സ​ബേ​ത്ത് അ​ബു, ലീ​ല രാ​ജ​ന്‍, സി​ന്ധു അ​നി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.