വ്യ​ക്തി​ക​ളി​ലെ രൂ​പാ​ന്ത​രം സ​മൂ​ഹ​ത്തി​ൽ പ്ര​തി​ഫ​ലി​ക്ക​ണം: മാ​ർ കൂ​റി​ലോ​സ്
Sunday, January 19, 2020 10:11 PM IST
മ​ല്ല​പ്പ​ള്ളി: വ്യ​ക്തി​ക​ളി​ലു​ണ്ടാ​കു​ന്ന രൂ​പാ​ന്ത​ര​ത്തി​ലൂ​ടെ മാ​ത്ര​മേ സ​മൂ​ഹ​ത്തി​ൽ മാ​റ്റ​ങ്ങ​ൾ പ്ര​ക​ട​മാ​കു​ക​യു​ള്ളൂ​വെ​ന്ന് ഡോ.​യൂ​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് എ​പ്പി​സ്കോ​പ്പ. മ​ല്ല​പ്പ​ള്ളി യൂ​ണി​യ​ൻ ക്രി​സ്ത്യ​ൻ ക​ണ്‍​വ​ൻ​ഷി​ൽ സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.സ​മൂ​ഹ​ത്തി​ന്‍റെ രൂ​പാ​ന്ത​രം വ്യ​ക്തി​ക​ളി​ലൂ​ടെ മാ​ത്ര​മാ​ണെ​ന്നും മാ​ർ കൂ​റി​ലോ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.
രാ​ജ്യ​സ​ഭ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി.​ജെ. കു​ര്യ​ൻ, ബ്ര​ദ​ർ ജോ​ർ​ജ് ഫി​ലി​പ്പ്, റ​വ.​മാ​ത്യൂ പി. ​ജോ​ർ​ജ്, റ​വ. ബെ​നോ​ജി കെ. ​മാ​ത്യു, വി​കാ​രി ജ​ന​റാ​ൾ റ​വ.​പി. ജോ​ർ​ജ് സ​ഖ​റി​യ, റ​വ.​പി.​ഒ. നൈ​നാ​ൻ, ജോ​സി കു​ര്യ​ൻ, റോ​യ്സ് വ​ർ​ഗീ​സ്, സി.​ടി. തോ​മ​സ്, വ​ർ​ഗീ​സ് കെ.​ചാ​ക്കോ, ജോ​സ​ഫ് ഇ​ല​വും​മൂ​ട്, രാ​ജു ക​ള​പ്പു​ര​യ്ക്ക​ൽ, ബി​ജു പു​റ​ത്തു​ട​ൻ എ​ന്നി​വ​ർ വി​വി​ധ യോ​ഗ​ങ്ങ​ളി​ൽ പ്ര​സം​ഗി​ച്ചു.