റാ​ന്നി ഹി​ന്ദു​മ​ഹാ​സ​മ്മേ​ള​നം 26 മു​ത​ൽ
Monday, January 20, 2020 10:59 PM IST
പ​ത്ത​നം​തി​ട്ട: തി​രു​വി​താം​കൂ​ർ ഹി​ന്ദു​ധ​ർ​മ പ​രി​ഷ​ത്തിെ​ൻ​റ ആ​ഭി​മു​ഖ്യ​ത്തി​ൽ 74-ാമ​ത് റാ​ന്നി ഹി​ന്ദു​മ​ഹാ​സ​മ്മേ​ള​നം പ​ന്പാ​മ​ണ​ൽ​പ്പു​റ​ത്ത് 26 മു​ത​ൽ ഫെ​ബ്രു​വ​രി ര​ണ്ടു​വ​രെ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
26നു ​രാ​വി​ലെ 8.30 ന് ​ശാ​സ്താം​കോ​വി​ൽ ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് സ​മ്മേ​ള​ന ന​ഗ​റി​ലേ​ക്ക് ഭ​ദ്ര​ദീ​പം എ​ഴു​ന്ന​ള്ളി​ക്കും. 9.30 ന് ​പ​രി​ഷ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. നീ​ല​ക​ണ്ഠ​ൻ ന​ന്പൂ​തി​രി ധ്വ​ജാ​രോ​ഹ​ണം ന​ട​ത്തും. 9.45 മു​ത​ൽ 10.30 ര​വി​വാ​ര​പാ​ഠ​ശാ​ല വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ത്സ​ര​ങ്ങ​ൾ. വൈ​കു​ന്നേ​രം 4.30 ന് ​ശ്രീ​രാ​മ​ദാ​സ മി​ഷ​ൻ യൂ​ണി​വേ​ഴ്സി​റ്റി സൊ​സൈ​റ്റി ബം​ഗ​ളൂ​രു ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​ശ​ക്തി ശാ​ന്താ​ന​ന്ദ മ​ഹ​ർ​ഷി ഉ​ദ്ഘാ​ട​നം ചെ​യ്യും. മി​സോ​റാം മു​ൻ ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.തു​ട​ർ​ന്നു​ള്ള വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ അ​യ്യ​പ്പ​ധ​ർ​മ സ​മ്മേ​ള​നം, ആ​ചാ​ര്യാ​നു​സ്മ​ര​ണ സ​മ്മേ​ള​നം, സാ​സ്കാ​രി​ക​സ​മ്മേ​ള​നം, യു​വ​ജ​ന സ​മ്മേ​ള​നം, ക്ഷേ​ത്ര​ഭ​ര​ണ​സ​മി​തി സ​മ്മേ​ള​നം, ഭ​ഗ​വ​ത് ഗീ​താ സ​മ്മേ​ള​നം വ​നി​താ​സ​മ്മേ​ള​നം.
ഫെ​ബ്രു​വ​രി ര​ണ്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.45ന് ​സ​മാ​പ​ന സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​താ അ​മൃ​താ​ന​ന്ദ​മ​യി​മ​ഠം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​മി പൂ​ർ​ണാ​മൃ​താ​ന​ന്ദ​പു​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി, രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ പി.​എ​ൻ. പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി, ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന അ​ധ്യ​ക്ഷ കെ.​പി. ശ​ശി​ക​ല ടീ​ച്ച​ർ, ഭാ​ഗ​വ​ത ചൂ​ഢാ​മ​ണി പ​ള്ളി​ക്ക​ൽ സു​നി​ൽ, അ​ലി അ​ക്ബ​ർ, ഡോ. ​ബി. ജ​യ​പ്ര​കാ​ശ്, സ്വാ​മി ഉ​ദി​ത് ചൈ​ത​ന്യ, രാ​ജേ​ഷ് നാ​ദാ​പു​രം എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തും. ഭാ​ര​വാ​ഹി​ക​ളാ​യ പി.​എ​ൻ. നീ​ല​ക​ണ്ഠ​ൻ ന​ന്പൂ​തി​രി, കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ക്കു​റു​പ്പ്, കെ.​കെ. വി​ക്ര​മ​ൻ , ടി .​സി. കു​ട്ട​പ്പ​ൻ നാ​യ​ർ, ശ്രീ​നി ശാ​സ്താം​കോ​വി​ൽ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

വ്യാ​ജ​മ​ദ്യ നി​യ​ന്ത്ര​ണം; യോ​ഗം 24 ന്

​പ​ത്ത​നം​തി​ട്ട: വ്യാ​ജ​മ​ദ്യ നി​യ​ന്ത്ര​ണ​ത്തി​ന് കാ​ര്യ​ക്ഷ​മ​മാ​യു​ള​ള ക​ർ​മ​പ​രി​പാ​ടി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കു​ന്ന​തി​നു​ള​ള സ​മി​തി​യു​ടെ ജി​ല്ലാ​ത​ല യോ​ഗം 24 ന് ​ഉ​ച്ച​ക​ഴി​ഞ്ഞു 2.30 ന് ​അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേം​ബ​റി​ല്‍ ചേ​രും.