പൂ​വ​ൻ​പാ​റ കു​ടി​വെ​ള്ള പ​ദ്ധ​തി നി​ർ​മാ​ണോ​ദ്ഘാ​ട​നം
Monday, January 20, 2020 11:00 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​ദേ​ശ​മാ​യ പൂ​വ​ൻ​പാ​റ​യി​ലെ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് അ​റു​തി വ​രു​ത്താ​നാ​യി ന​ഗ​ര​സ​ഭ 35 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ന​ട​പ്പാ​ക്കു​ന്ന കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ റോ​സ്‌​ലി​ൻ സ​ന്തോ​ഷ് നി​ർ​വ​ഹി​ച്ചു.
ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ സ​ഗീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ജി കെ. ​സൈ​മ​ൺ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യം​ഗം ശോ​ഭ കെ. ​മാ​ത്യു, യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് റോ​ഷ​ൻ നാ​യ​ർ, എ​ൽ​ഡി​എ​ഫ് പാ​ർ​ട്ടി ലീ​ഡ​ർ പി.​കെ. അ​നീ​ഷ്, കൗ​ൺ​സി​ല​ർ​മാ​രാ​യ അ​ൻ​സാ​ർ മു​ഹ​മ്മ​ദ്, ദീ​പു ഉ​മ്മ​ൻ, ബി​ജി​മോ​ൾ മാ​ത്യു, സു​ശീ​ല പു​ഷ്പ​ൻ, അം​ബി​ക വേ​ണു, ഷൈ​നി ജോ​ർ​ജ്, സ​സ്യ സ​ജീ​വ്, എം. ​എ​ച്ച്. ഷാ​ജി, ഷി​ബു മാ​ത്യു സു​ധീ​ർ, സാ​ബു സാം, ​റെ​നീ​സ് മു​ഹ​മ്മ​ദ്, ദി​നേ​ശ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.