മു​ണ്ടു​കോ​ട്ട​യ്ക്ക​ൽ പോ​സ്റ്റ് ഓ​ഫീ​സി​ന് ഫൈ​വ് സ്റ്റാ​ർ പ​ദ​വി ‌
Tuesday, January 21, 2020 10:41 PM IST
പ​ത്ത​നം​തി​ട്ട: മു​ണ്ടു​കോ​ട്ട​യ്ക്ക​ൽ പോ​സ്റ്റ് ഓ​ഫീ​സ് ഫൈ​വ് സ്റ്റാ​ർ പ​ദ​വി പ്ര​ഖ്യാ​പ​നം. വാ​ർ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ൽ ബാ​ങ്കിം​ഗ്, ആ​ധാ​ർ, കാ​ഷ് ട്രാ​ൻ​സ്ഫ​ർ, പോ​സ്റ്റ​ൽ പോ​ളി​സി​ക​ൾ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്നു​ണ്ട്.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ റോ​സ് ലി​ൻ സ​ന്തോ​ഷ് പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ച്ചു.സ​ന്പൂ​ർ​ണ ഭീ​മ​ഗ്രാം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ സ​ജി കെ. ​സൈ​മ​ൺ നി​ർ​വ​ഹി​ച്ചു.

സ​ന്പൂ​ർ​ണ സേ​വിം​ഗ്സ് ഗ്രാ​മം പ്ര​ഖ്യാ​പ​നം സെ​ന്‍റ് ബേ​സി​ൽ ക​പ്പൂ​ച്ചി​യ​ൻ ആ​ശ്ര​മം സു​പ്പി​രീ​യ​ർ ഫാ.​തോ​മ​സ് പ​ടി​പ്പു​ര​യ്ക്ക​ൽ നി​ർ​വ​ഹി​ച്ചു.

പോ​സ്റ്റ​ൽ സൂ​പ്ര​ണ്ട് ബി. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പോ​സ്റ്റ​ൽ സൂ​പ്ര​ണ്ട് ബി. ​രാ​ജ് കു​മാ​ർ, ജോ​ണി ജോ​സ​ഫ്, ജോ​സ്, ദാ​സ് തോ​മ​സ്, ബി. ​ഷാ​ജി, ബാ​ബു വ​ർ​ഗീ​സ്, കൊ​ച്ചു​ത്രേ​സ്യ, റ​വ.​ജോ​ൺ വി.​തോ​മ​സ്, ബി. ​സൗ​ദാ​മി​നി അ​മ്മ, എം.​എ​സ്. അ​ന്ന​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌