അ​ടൂ​ര്‍ ഗ​വ​ൺ​മെ​ന്‍റ് പോ​ളി​ടെ​ക്‌​നി​ക്ക് ഓ​പ്പ​ണ്‍ എ​യ​ര്‍ ഓ​ഡി​റ്റോ​റി​യ​ം, കാ​ന്‍റീ​ൻ ഉ​ദ്ഘാ​ട​നം
Thursday, January 23, 2020 10:51 PM IST
അ​ടൂ​ര്‍: ഗ​വ​ൺ​മെ​ന്‍റ് പോ​ളി​ടെ​ക്‌​നി​ക്ക് കോ​ള​ജ് ഓ​പ്പ​ണ്‍ എ​യ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ​യും കാ​ന്‍റീ​ന്‍ കെ​ട്ടി​ട​ത്തി​ന്‍റെ​യും പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.
ഏ​റ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ല റെ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ​യു​ടെ 2016-2017 വ​ര്‍​ഷ​ത്തെ ആ​സ്ഥി വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ഓ​പ്പ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി. ​സ​തി​കു​മാ​രി, ടി. ​മു​രു​കേ​ഷ്, ഏ​റ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടി.​സി രാ​മ​ന്‍, റോ​സ​മ്മ ഡാ​നി​യേ​ല്‍, പ്രി​ന്‍​സി​പ്പ​ൽ സി​റി​യ​ക് ജോ​സ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി.​അ​ജി​ത്ത്കു​മാ​ര്‍, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി രാ​ജേ​ഷ് അ​മ്പാ​ടി,
അ​ധ്യാ​പ​ക​രാ​യ പി.​ഒ ബോ​ബ​ന്‍, കെ.​രാ​ജേ​ന്ദ്ര​ന്‍, എ​സ്. അ​ഞ്ജ​ന, യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ വി​ശാ​ഖ് വി.​എ​ല്‍, പി.​ടി.​എ സെ​ക്ര​ട്ട​റി ശി​വ​ലാ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.