ആ​ദ​ർ​ശ് പ​ദ്ധ​തി​യി​ൽ പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് വി​പു​ല​മാ​യ പ​ദ്ധ​തി​ക​ൾ: എം​പി
Thursday, January 23, 2020 10:53 PM IST
റാ​ന്നി: സ​ൻ​സ​ദ് ആ​ദ​ർ​ശ് ഗ്രാ​മ​യോ​ജ​ന (സാ​ഗി) യി​ലൂ​ടെ റാ​ന്നി-​പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ ആ​ദ​ർ​ശ ഗ്രാ​മ​മാ​യി വി​ക​സി​പ്പി​ക്കു​ന്ന​തി​ന് സ​മ​ഗ്ര​പ​ദ്ധ​തി ത​യാ​റാ​ക്കു​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി. ’സാ​ഗി’ പ​ദ്ധ​തി​യി​ൽ ആ​ദ​ർ​ശ് ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​യി റാ​ന്നി-​പ​ഴ​വ​ങ്ങാ​ടി പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വി​വി​ധ കേ​ന്ദ്ര​സം​സ്ഥാ​ന പ​ദ്ധ​തി​ക​ളു​ടെ സാ​ധ്യ​ത​ക​ൾ ആ​ദ​ർ​ശ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ക​യും ഗ്രാ​മ​സ്വ​രാ​ജി​ൽ അ​ധി​ഷ്ഠി​ത​മാ​യ സ്വ​യം പ​ര്യാ​പ്ത ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​യി റാ​ന്നി-​പ​ഴ​വ​ങ്ങാ​ടി​യെ മാ​റ്റു​ക​യു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് എം​പി പ​റ​ഞ്ഞു.
കൂ​ടാ​തെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​നം, കാ​ർ​ഷി​ക​പ​ര​മാ​യ സ്വ​യം പ​ര്യാ​പ്ത ഗ്രാ​മീ​ണ​റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം, ആ​ശു​പ​ത്രി​ക്ക് കെ​ട്ടി​ട നി​ർ​മാ​ണം, വൈ​ദ്യൂ​തീ​ക​ര​ണം, കു​ടി​വെ​ള്ള വി​ത​ര​ണം മെ​ച്ച​പ്പെ​ടു​ത്ത​ൽ, പൊ​തു​ശു​ചി​മു​റി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ക​സ​ന പ​ദ്ധ​തി​ക​ൾ ദീ​ർ​ഘ​കാ​ല ല​ക്ഷ്യം മു​ൻ​നി​ർ​ത്തി വി​ശ​ദ​മാ​യ ഗ്രാ​മ​വി​ക​സ​ന പ​ദ്ധ​തി ത​യാ​റാ​ക്കും.
അ​നു​യോ​ജ്യ​മാ​യ മാ​ലി​ന്യ​സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി വൃ​ത്തി​യു​ള്ള​തും ഹ​രി​താ​ഭ​വു​മാ​യ പ​ഞ്ചാ​യ​ത്താ​യി റാ​ന്നി- പ​ഴ​വ​ങ്ങാ​ടി​യെ മാ​റ്റു​മെ​ന്നും എം​പി പ​റ​ഞ്ഞു. ഇ​തി​നാ​യി പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്ത് ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള സ​മ​ഗ്ര​മാ​യ സ​ർ​വേ ന​ട​ത്തും.
യോ​ഗ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ എ​ൻ. ഹ​രി സാ​ഗി പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
റാ​ന്നി പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ ചാ​ർ​ജ് ഓ​ഫീ​സ​റാ​യ കെ.​ഇ. വി​നോ​ദ് കു​മാ​ർ പ​ദ്ധ​തി ന​ട​ത്തി​പ്പി​നെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. യോ​ഗ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​ർ, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.